

അഭിനയിച്ച ആദ്യ സിനിമയിൽ വളരെ ചുരുക്കം സീനുകളിൽ മാത്രം വന്നിട്ടുള്ള ഒരു നടിയാണ് റെബ മോണിക്ക ജോൺ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിനെ സ്വർഗ്ഗരാജ്യം എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ബാംഗ്ലൂരിൽ ജനിച്ചുവളർന്ന മലയാളിയായ റബ മോണിക്ക ആദ്യം മോഡലും രംഗത്തായിരുന്നു സജീവം പിന്നീട് മഴവിൽ മനോരമയിലെ മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മുൻപിലേക്ക് താരം എത്തി. ഇടുക്കിയിൽ ഏറെ ശ്രദ്ധനേടിയ ഒരു മത്സരാർത്ഥി കൂടിയായിരുന്നു റെബ. പിന്നീട് താരം സിനിമയിൽ സജീവമായി


പൈപ്പിൻചുവട്ടിലെ പ്രണയം എന്ന ചിത്രത്തിൽ മികച്ച ഒരു വേഷമായിരുന്നു താരത്തിന് ലഭിച്ചിരുന്നത് നീരജ് മാധവൻ താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത് അതിനുശേഷം തെലുങ്കിലും കന്നടയിലും അഭിനയിച്ചു. ടോവിനോ നായകനായെത്തിയ ഫോറൻസിക് എന്ന ചിത്രത്തിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത് ആസിഫലിയും ജോയിൻ വീണ്ടുമൊന്നിക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ പ്രഭയാണ് നായിക ഇതു കൂടാതെ തമിഴ് കന്നഡ ചിത്രങ്ങളിൽ താരം സ്നേഹിക്കുന്നുണ്ട്



വിജയും നയൻതാരയും നായികാനായകന്മാരായി എത്തിയ ബിഗിൽ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ താരം എത്തിയിരുന്നു നിരവധി പ്രേക്ഷക ശ്രദ്ധ നേടിയ ഒരു കഥാപാത്രം കൂടിയാണ് അത് ബാംഗ്ലൂർ ജനിച്ചുവളർന്ന അതുകൊണ്ടുതന്നെ മോഡേൺ വേഷങ്ങളിൽ ആണ് താരം എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത് ഇപ്പോഴിതാ താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത് പുത്തൻ ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടി ഇരിക്കുകയാണ്.