കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ഷൈൻ നിഗത്തിന്റെ നായികയായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരമായിരുന്നു അന്ന ബെൻ. പ്രശസ്ത ലേഖ നാടക രചയിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലം ത്തിന്റെ മകളാണ് അന്ന ബെൻ  കുമ്പളങ്ങി നൈറ്റ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു അതിൽ പ്രധാനപ്പെട്ട ചിത്രങ്ങളാണ് ഹെലൻ കപ്പേള തുടങ്ങിയവ ഇതിലൂടെ തന്നെ പ്രേക്ഷകരുടെ

പ്രിയങ്കരിയായി മാറിയ. ചുരുണ്ട മുടിയും കൃസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയ ശൈലിയും ആണ് താരത്തിന് പ്രത്യേകത രണ്ടാമത്തെ ചിത്രം സിനിമ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ മുന്നേറിയപ്പോൾ ദേശീയ പുരസ്കാര ജേതാവ് നടനുമായ മുസ്തഫ ചെയ്ത ചിത്രമായിരുന്നു കപ്പേള ശ്രീനാഥ് ഭാസിയും റോഷൻ മാത്യു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച പുതിയ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളാണ് മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ

ഒരാളായി മാറാൻ താരത്തിന് വേഗം കഴിഞ്ഞു. ഗ്ലാമർ ചിത്രങ്ങൾ അധികം സ്വീകരിക്കാൻ മടി കാണിക്കുന്ന ഒരു പ്രേക്ഷകരാണ് മലയാളത്തിൽ കൂടുതലുള്ളത് അവരുടെ മുൻപിലേക്ക് ഒരു വ്യത്യസ്തമായ ലുക്കുമായി എത്തിയിരിക്കുകയാണ് അനാബൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ തന്റെ പേജ് വഴിയാണ് താരം പുത്തൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത് താരത്തിന്റെ ഈ ലുക്ക് കണ്ട് ആരാധകർക്ക് എത്ര ഇഷ്ടപ്പെട്ടില്ല എന്നാണ് കമന്റുകൾ കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.