
സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് പാർവതി നായർ മോഡലിലൂടെ സിനിമയിൽ എത്തിയതാര് മിസ് കർണാടക ജേതാവ് കൂടിയാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും താരം നിരവധി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. 2014ലാണ് പാർവതി സിനിമയിലേക്ക് എത്തുന്നത്. മലയാളം തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്. താരത്തിന് ഈ അഭിനയിച്ച എല്ലാ ഭാഷകളിൽ നിന്നും ആരാധകർ നിരവധിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്.
താരം ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം എപ്പോഴും ശ്രദ്ധേയമാണ്. സിമ്മിംഗ് സ്യൂട്ട് താരത്തിന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ഉത്തമ വില്ലൻ എന്ന തമിഴ് ചിത്രത്തിലാണ് പാർവതി ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം. ആംഗ്രി ബേബീസ് ജീൻസ് ആൻഡ് ആലീസ് നീ കോ ഞാൻ ചാ തുടങ്ങിയ മലയാള ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്, ഗ്ലാമറസായി താരം നടത്തുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകർ ഏറെ താൽപര്യം കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ താരം മിക്കപ്പോഴും
ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം അതീവ ഗ്ലാമറസായി ട്ടുള്ള താണ്. താരത്തിനെ പുത്തൻ സിനിമകൾക്കായി ഉള്ള കാത്തിരിപ്പിലാണ് ആരാധകർ എന്നാൽ തന്റെ പുതിയ പ്രോജക്റ്റുകളെക്കുറിച്ച് ഒന്നും താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല