ബാലതാരങ്ങൾ ആയി മലയാള സിനിമയിലേക് എത്തിയ താരങ്ങളിൽ നിങ്ങള്ക്ക് ആരോടാണ് ഇഷ്ട്ടം…

മലയാള സിനിമയിൽ അഭിനയത്തിന്റെ കാര്യത്തിൽ ആരും മോശക്കാരല്ല. ചില സിനിമകളിൽ പ്രധാന കഥാപാത്രങ്ങളേക്കാൾ നന്നായി അഭിനയിച്ചു കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റുന്ന ബാല താരങ്ങൾ ഉണ്ട്. മലയാളത്തിലും മറ്റു ഭാഷകളിലുമായി അങ്ങനെ കുറെ ബാല താരങ്ങൾ സ്കോർ ചെയ്തിട്ടുണ്ട്. നമ്മുടെ മലയാള സിനിമക്കും അങ്ങനെ കുറച്ച നല്ല ബാല താരങ്ങളെ കിട്ടിയിട്ടുണ്ട്.രണ്ടായിരത്തി പതിമൂന്നിൽ ഇറങ്ങിയ എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിൽ അഭിനയിച്ചു കാളിദാസ് ജയറാം അവാർഡ് നെടിയെടുത്തിട്ടുണ്ട്.

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ജന മനസുകളിൽ ഇടം പിടിച്ച മറ്റൊരു താരമാണ് ദേവിക സഞ്ജയ്. ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം വളരെ മികച്ചതായിരുന്നു.

മലയാള സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു മുന്നേറി വന്ന താരമാണ് സാനിയ ബാബു. രണ്ടായിരത്തി പത്തൊൻപത്തിൽ മമ്മുട്ടി നായകനായി എത്തിയ ഗാനഗദ്ധർവൻ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം പ്രേക്ഷക പ്രീതി കിട്ടിയതായിരുന്നു. കാണാക്കുയിൽ, സീത, ഇളയവൾ ഗായത്രി എന്നീ മലയാള സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഒറ്റ സിനിമയിലൂടെ മലയാളായി പ്രേഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അനശ്വര രാജൻ. തുടർന്ന് ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. വാങ്ക് എന്ന സിനിമയിലെ അഭിനയത്തിന് ഒരുപാട് വിമർശങ്ങൾ താരം നേരിട്ടിരുന്നു.

ദൃശ്യം എന്ന ഒറ്റ സിനിമ മതി നമ്മുക് ഈ താരത്തെ മനസിലാക്കാൻ. ദൃശ്യം എന്ന സിനിമയിലൂടെ സിനിമ പ്രേമികളെ ഞെട്ടിച്ചുകളഞ്ഞ പ്രകടനം കാഴ്ചവച്ച ബാല താരമാണ് എസ്തർ അനിൽ. ദൃശ്യം 2 സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. മറ്റു സിനിമകളിലും താരം മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *