നിഖില വിമലിന്റെ പുതിയ ലുക്കുകൾ ഏറ്റെടുത്ത് ആരാധകർ. ഏതാണ് മികച്ചത് എന്ന് പറയാൻ കഴിയുന്നില്ല

മലയാള സിനിമയിലെ നായിക നിരയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നിഖില വിമൽ. മലയാളത്തിലെ ലക്കി നായിക എന്ന പദവിയും നിഖില വിമലിന് ഉണ്ട്. മികച്ച നർത്തകിയും അഭിനേത്രിയുമായ ആണ് താരം എന്ന് ഇതിനോടകം തന്നെ തെളിയിച്ചതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ ആക്ടീവ് ആയ താരം തന്റെ മോഡലിന് ഫോട്ടോഷൂട്ടുകൾ ഓഫ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ദൃശ്യങ്ങൾ ആണ് ആരാധകരുടെ ഹൃദയം തകർത്തിരിക്കുന്നത്. വ്യത്യസ്തമായ എല്ലുകളിൽ അതിസുന്ദരി ആയിട്ടാണ് താരം എത്തിയിരിക്കുന്നത്. സൽവാറിലും ലഹങ്ക യിലും മറ്റും ഒരുങ്ങിയിരിക്കുന്ന താരം കുറച്ചുകൂടി സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ഓരോ ഡ്രസ്സിൽ മനോഹരി ആയിരിക്കുന്ന താരത്തിന്റെ ആറ്റിട്യൂടിൽ പോലും മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

ഓരോ ലുക്കിലും വ്യത്യസ്തമായ സ്റ്റൈലിലാണ് താരം എത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിലായി നിഖില വിമൽ നായികയായി എത്തിയത് ജോബിൻ ടീച്ചറോ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പ്രീസ്റ് ആയിരുന്നു. മികച്ച അഭിപ്രായം നേടി ചിത്രം നിഖിലയ്ക്ക് പുതിയ അവസരങ്ങൾക്ക് വേദിയൊരുക്കുക ആയിരുന്നു എന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ വിവിധ ഫോട്ടോഷൂടട്ട് ചിത്രങ്ങള്ക്കും സിനിമകൾക്കും ആയി കാത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.