മലയാളത്തിലെ പ്രമുഖ നടിയാണ് നൈല ഉഷ. നടിയും അവതാരകയുമായ താരം ഇപ്പോൾ ദുബായിലെ എഫ് എമിൽ ആർജെയായി ജോലി ചെയ്തുവരികയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ താര ത്തിന്റെ അഭിനയമികവ് കണ്ട് ആരാധകർ കൈ വിളിച്ചിരുന്നു തൊട്ടുപിന്നാലെ ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ നൈല ഉഷ അവതരിപ്പിക്കുന്നുണ്ട്.

ഗ്ലാമറസ് ഫോട്ടോഷൂട്ട് കളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച കൊണ്ടിരിക്കുകയായിരുന്നു താരം. ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടു കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ. തിരുമായ് സ്റ്റൈലിഷ് നോക്കിക്കാണുന്ന താരങ്ങളെ വ്യത്യസ്തമായ ലുക്കിൽ കാണുമ്പോൾ എന്നും ആരാധകർക്ക് ഒരു ഇഷ്ടക്കൂടുതൽ ഉണ്ടാകും. അതാണ് ഇവിടെയും കാണാൻ കഴിയുന്നത്.

ഷോട്ട് അഡ്രസുകളിൽ തിളങ്ങിയിരുന്ന താരം ഇന്ന് അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോയിൽ വെള്ള സൽവാറിലും അതിസുന്ദരിയായി നിൽക്കുകയാണ്. ഈദ് സ്പെഷൽ ആയതുകൊണ്ട് ഈ വസ്ത്രം ധരിച്ചത് എന്ന് താരം തന്നെ കുറിച്ചിട്ടുണ്ട്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു. അതിസുന്ദരിയായ താരം വെള്ള വസ്ത്രത്തിൽ കൂടുതൽ മനോഹരിയായി നിൽക്കുകയാണ്. ഗ്ലാമർ വേഷങ്ങളിൽ കാളും കൂടുതൽ ഒരുപിടി സൗന്ദര്യം ഈ വേഷത്തിൽ തോന്നുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നുണ്ട്.