മാലിക് സിനിമയിലെ ഡോകടർ ഷെർമിനായി അഭിനയിച്ചു തകർത്ത പാർവതിയുടെ ചിത്രങ്ങൾ കാണാം…

ഒറ്റ ഓ ടി ടി റിലീസിലൂടെ കേരളം മൊത്തം തരംഗമായി മാറിയ മലയാള സിനിമയാണ് മാലിക്. സോഷ്യൽ മീഡിയകളിലും സമൂഹ മാധ്യമങ്ങളിലും മാലിക് സിനിമയെ പറ്റി ആണ് ചർച്ച. ഒരു സിനിമയുടെ അല്ല ഘടകങ്ങളും മികച്ചു നിൽക്കുന്ന ഒരു സിനിമ കൂടി ആണ് മാലിക് എന്ന് വേണമെങ്കിൽ പറയാം. മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു ആന്റോ ജോസഫ് പ്രൊഡ്യൂസ് ചെയ്ത സിനിമ ഈ അടുത്ത ദിവസം ആണ് amazon prime വഴി റിലീസ് ചെയ്തത്.

സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരപ്പിച്ചു അല്ല സിനിമ റെംകളെ വിസ്മയിപ്പിച്ചത് ഫഹദ് ഫാസിൽ ആണ്. ഫഹദ് ഫാസിൽ മൂന്നു തരം ഗെറ്റപ്പുകളിൽ ആണ് സിനിമയിൽ വന്നത്. സിനിമയിൽ അഭിനയിച്ച എല്ലാ കലാകാരന്മാരും നല്ല ഒരു അഭിനയം തന്നെ കാഴ്ചവച്ചിട്ടുണ്ട്. നിമിഷ സജയൻ ആണ് നായികയായി സിനിമയിൽ എത്തിയത്. സിനിമയിലെ മറ്റു പ്രധാന കഥാപത്രങ്ങൾ ആയ വിനയ് ഫോർട്ട് ,ജോജു ,ഇന്ദ്രൻസ് ,ദിലീഷ് പോത്തൻ,ജലജ തുടങ്ങിയവരും നന്നായി തന്നെ അഭിനയിച്ചു വിസ്മയിപ്പിച്ചിട്ടുണ്ട്.

സിനിമയിലെ മറ്റൊരു പ്രധാന കഥാപത്രമായിരുന്നു ജയി ലിലെ ഡോക്ടർ . ഡോക്ടർ ഷെർമിൻ എന്ന കഥാപത്രത്തെ ചെയ്തത് പാർവതി ആർ കൃഷ്ണ ആണ്. നല്ലരു അഭിനയം തന്നെ താരം ഈ സിനിമയിൽ കഴിച്ച വച്ചിട്ടുണ്ട്. സിനിമയിലൂടെ താരത്തെ കണ്ടപ്പോൾ സിനിമ പ്രേമികൾ ഒക്കെ താരത്തിന്റെ പിന്നാലെ ആണ് സോഷ്യൽ മീഡിയയിൽ. താരത്തിന്റെ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *