ആ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് ശിവദ!! ആശംസകളുമായി ആരാധകരും !!

ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു ശിവദ. ചിത്രം പരാജയമായിരുന്നു പിന്നീട് താരത്തെ സിനിമകളിലൊന്നും കണ്ടിട്ടില്ല. എന്നാൽ വർഷങ്ങൾക്കു ശേഷം സൂര്യ നായകനായ സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ താരം തിരിച്ചെത്തി. താരത്തിന് ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ ഒരൊറ്റ ചിത്രം മൂലം താരത്തിന് നിരവധി ആരാധകരെയും സമ്പാദിക്കാൻ കഴിഞ്ഞു. ലൂസിഫർ എന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് ഭാര്യയായി താരം അഭിനയിച്ചിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിന് അവസാനം ആണ് താരത്തിന് ജീവിതത്തിലേക്ക് ഒരു കുഞ്ഞു എത്തിയത്. ആ സന്തോഷം ആരാധകരുമായി താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട് ആയിരുന്നു. പിന്നീട് ചുരുക്കം ചില വേദികളിൽ മാത്രമേ താരം മകളെ കൊണ്ടു വന്നിട്ടുള്ളൂ. എന്നാൽ തന്നെയും മകളുടെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

തന്റെ മകളുടെ പിറന്നാൾ ആണ് മകൾക്ക് രണ്ടു വയസ്സ് തികയുന്നതിനു സന്തോഷമാണ് ശിവദ സോഷ്യൽ മീഡിയയിൽ പറയുന്നത്. നീ എന്റെ വയറ്റിലെ ഉള്ളിലിരുന്ന് ചവിട്ടിയത് ഇന്നലെ പോലെ എനിക്ക് തോന്നുന്നു ഇന്ന് നിനക്ക് രണ്ടു വയസ്സ് തികയുന്നു ഞാനും അച്ഛനും അച്ഛനും നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ആരാധിക്കുന്നതിനും നിനക്ക് അറിയാം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം നീയാണ് ഞങ്ങളുടെ ജീവിതകാല സന്തോഷവും നീയാണ് എന്നാണ് ശിവദ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Previous post അന്ന് ജ്യോതിക തന്നോട് അങ്ങനെ പെരുമാറുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. മേനകയുടെ അനുഭവം കേട്ട് അന്ധാളിച്ച് ആരാധകർ.
Next post സിനിമാ സെറ്റിൽ നിന്നും ഇറങ്ങി പോകേണ്ട അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രിയാമണി.