തന്റെ സോൾമേറ്റിനെ ആരാധകർക്ക് മുൻപിൽ പരിചയപെടുത്തി മീനാക്ഷി ദിലീപ് !!!

ജനപ്രിയ നടൻ ദിലീപിന്റെ യും ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെ യും ഒരേയൊരു മകളാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന താരം കൂടിയാണ് മീനാക്ഷി ഒരു സെലിബ്രിറ്റി എന്നതിനപ്പുറത്ത് സ്വന്തം വീട്ടിലെ ഒരു കുട്ടിയെ പോലെയാണ് മലയാളി പ്രേക്ഷകർ മീനാക്ഷിയെ കാണുന്നത്. ആദ്യകാലങ്ങളിൽ താരം ക്യാമറയ്ക്ക് മുൻപിൽ എത്താറില്ല എന്നാൽ ഇപ്പോൾ താരത്തിന് ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. എംബിബിഎസിന് ചെന്നൈയിൽ പഠിക്കുകയാണ് താരമിപ്പോൾ. എന്നാലും അവധിദിവസങ്ങളിൽ താരം പത്മ സരോവരത്തിൽ ഉണ്ടാകും.

അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ അക്കൗണ്ട് എടുക്കുന്നത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഈ അടുത്തിടെ നാദിർഷയുടെ മകളുടെ വിവാഹത്തിന് താരം എത്തിയതും താരത്തിന് ഡാൻസും ഫോട്ടോസുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു.

. താരത്തിന് ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണ് നാദിർഷയുടെ മകളും നമിതാ പ്രമോദ്. ഇവർ മൂന്നു പേരും തമ്മിലുള്ള സൗഹൃദം സോഷ്യൽ മീഡിയയിൽ എപ്പോഴും വാർത്ത ആകാറുണ്ട്. ഇപ്പോൾ തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ തന്നെ സോൾ മേറ്റ്സിനെ കുറിച്ച് പറയുകയാണ് മീനാക്ഷി. മീനാക്ഷിയുടെ സോൾമേറ്റ്സ് ആയി മീനാക്ഷി കാണുന്നത് മറ്റാരെയും അല്ല നമിതാപ്രമോദ്നെ യാണ് ഇരുവരും തമ്മിലുള്ള ചിത്രം പങ്കു വച്ചു കൊണ്ടാണ് താരം ഇത് പറയുന്നത്. താരത്തിന് നോട് ഐ ലവ് യു പറഞ്ഞുകൊണ്ട് നമിതയും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *