അത് മടുത്തപ്പോഴാണ് സിനിമ വിടാൻ തീരുമാനിച്ചത് പിന്നീട് തൻറെ സ്ഥാനവും നഷ്ടപ്പെട്ടു. വെളിപ്പെടുത്തലുമായി പത്മപ്രിയ.


മലയാളത്തിൽ സജീവമായിരുന്ന നടിയാണ് പത്മപ്രിയ. നിരവധി ചിത്രങ്ങളിൽ താരം നായികയായും അല്ലാതെയും എല്ലാം അഭിനയിച്ചിട്ടുണ്ട്. പിന്നീട് താരം സിനിമകളിൽ നിന്നും ഇടവേള എടുത്തു. ഇപ്പോഴിതാ ഇടവേള എടുത്ത കാരണത്തെക്കുറിച്ച് വ്യക്തമായി പറയുകയാണ് പത്മപ്രിയ.
ജൻഡർ ജസ്റ്റിസ് ധാരണ സിനിമാ മേഖലയിൽ തീരെ കുറവാണ് എന്ന് താരം പറയുന്നു. ഏകദേശം എല്ലാ ഭാഷകളിലും താൻ അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തെലുങ്ക്, കന്നഡ, തമിഴ്, ബംഗാളി, ഹിന്ദി ഭാഷകളിൽ അഭിനയിച്ചു. തനിക്ക് മതിയായത് കൊണ്ടാണ് സിനിമയിൽ നിന്നും പിന്നീട് ബ്രേക്ക് എടുത്തത്. തനിക്ക് തുല്യ

ഇടം ലഭിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്.
അത് പൂർണമായും ജെൻഡർ മൂലം തന്നെയാണ്. തൻറെ സഹപ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം പോലും തനിക്ക് ലഭിക്കുന്നില്ല. അവർക്ക് കിട്ടുന്നത് പോലുള്ള കഥാപാത്രങ്ങൾ കിട്ടാറില്ല. സപ്പോർട്ട് സിസ്റ്റം ഉണ്ടാവുന്നത് അംഗീകാരങ്ങൾ ലഭിക്കുമ്പോൾ ആണല്ലോ. ഓരോ തവണയും ഓരോ കാര്യങ്ങൾക്ക് വേണ്ടി നമ്മൾ തർക്കിച്ചു കൊണ്ടിരിക്കണം. തനിക്കത് മടുത്തു. അങ്ങനെ കുറച്ചു കാലം

സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചു. ആ സമയം ഇൻഡസ്ട്രിയിൽ തനിക്കുള്ള സ്ഥാനവും നഷ്ടപ്പെട്ടു. പത്മപ്രിയ പറയുന്നു.പോലുള്ള കഥാപാത്രങ്ങൾ കിട്ടാറില്ല. സപ്പോർട്ട് സിസ്റ്റം ഉണ്ടാവുന്നത് അംഗീകാരങ്ങൾ ലഭിക്കുമ്പോൾ ആണല്ലോ. ഓരോ തവണയും ഓരോ കാര്യങ്ങൾക്ക് വേണ്ടി നമ്മൾ തർക്കിച്ചു കൊണ്ടിരിക്കണം. തനിക്കത് മടുത്തു. അങ്ങനെ കുറച്ചു കാലം സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചു. ആ സമയം ഇൻഡസ്ട്രിയിൽ തനിക്കുള്ള സ്ഥാനവും നഷ്ടപ്പെട്ടു. പത്മപ്രിയ പറയുന്നു.

Leave a comment

Your email address will not be published.