മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിൽ ദിലീപിനൊപ്പം അനിയത്തി കുട്ടിയായി അഭിനയിച്ച അമ്പിളിയെ മലയാളി പ്രേക്ഷകർ അങ്ങനെയൊന്നും മറക്കില്ല. മീനത്തിൽ താലികെട്ട് മാത്രമല്ല നിരവധി ചിത്രങ്ങളിൽ ചെറുപ്രായം മുതൽ അഭിനയിച്ചുതുടങ്ങിയ താരമാണ് അമ്പിളി. ഒരുപാട് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കൈകാര്യം ചെയ്ത താരത്തിന് പിന്നെ സിനിമയിൽ നിന്ന് കാണാതായി. ഒരു നായികയായി മലയാള സിനിമയിലേക്ക് താരം മടങ്ങിവരുമെന്ന ആരാധകർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് ഉണ്ടായില്ല അത് എന്തുകൊണ്ടാണ് എന്ന് ഇപ്പോൾ താരം തുറന്നു പറയുകയാണ്.

സിനിമാ നടൻ മുകേഷ് അടക്കം നിരവധി നടന്മാർ തന്നെ മുട്ടായി കാണാൻ ചെറുപ്പത്തിൽ വരുമായിരുന്നു എന്നും. ദിലീപേട്ടൻ എപ്പോഴും പറയുമായിരുന്നു വലുതായാൽ നീ എന്റെ നായികയായി തന്നെ അരങ്ങേറ്റം കുടിക്കണമെന്ന്. അങ്ങനെയാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ദിലീപേട്ടനെ നായികയായി എന്നെ വിളിച്ചത് അന്ന് എനിക്ക് വെറും 13 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു നായികയാവാൻ വേണ്ട പക്വത ഒന്നും എനിക്ക് ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് മാത്രമാണ് ഞാൻ ആവേശം വേണ്ടെന്നുവച്ചത് പിന്നീട് ആ വേഷം ചെയ്തത് കാവ്യാമാധവനായിരുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്നു കരുതിയിരുന്ന ഞാൻ.

അപ്പോൾ എല്ലാവരും എന്നോട് പറഞ്ഞു എനിക്ക് തടി കൂടുതലാണ് അതുകൊണ്ട് കുറയ്ക്കണമെന്ന അങ്ങനെ ഞാൻ ജിമ്മിൽ ഒക്കെ പോയി തടി കുളിച്ചുകൊണ്ടിരുന്ന സമയത്താണ് എന്റെ അച്ഛന്റെ വേർപ്പാട്, എന്റെ അച്ഛനായിരുന്നു ചെറുപ്പകാലത്ത് എന്നെ ഫിലിം ലൊക്കേഷനുകളിൽ ഒക്കെ കൊണ്ടുപോയിരുന്നത് അച്ഛൻ മരിച്ചതിനുശേഷം എന്നെ കൊണ്ടുപോകാൻ ആരും ഇല്ലാത്ത അവസ്ഥയായി അതുകൊണ്ടുതന്നെ പിന്നെ സിനിമയിലേക്ക് തിരിച്ചെത്താൻ എനിക്ക് സാധിച്ചില്ല. താരത്തിന് ഈ തുറന്നുപറച്ചിൽ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് താര ചെറിയ പ്രായത്തിൽ തന്നെ ചെയ്ത വേഷങ്ങളെല്ലാം ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നുണ്ട്