വീണ്ടും ആരാധകർക്കായി ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ അനിൽ!!


ബാലതാരമായി ചിത്രങ്ങളില്‍ എത്തി ആടി തകര്‍ത്ത താരമാണ് എസ്താര്‍ അനില്‍. പിന്നീട് ഓള്‍ എന്ന ചിത്രത്തിലെ നായികാവേഷത്തിലാണ് താരം എത്തിയത്. എസ്താറിന്റെ പുതിയ ചിത്രങ്ങള്‍ക്കെല്ലാം നല്ല പ്രതികരണം ആണ് ലഭിക്കാര്‍. അതേസമയം ചിത്രം ദൃശ്യത്തിലെ അഭിനയം നടിയുടെ കരിയറിന്റെ നല്ലൊരു മാറ്റത്തിന് കാരണം കൂടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. എസ്തറിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫ്ളോറല്‍ മൂഡ് എന്നായിരുന്നു ക്യാപ്ഷന്‍. എന്റെ ഗാലറിയിലുള്ള ചിത്രങ്ങളാണ് ഇതെന്ന ഹാഷ് ടാഗോടെയാണ് എസ്തര്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘നല്ലവന്‍’ എന്ന സിനിമയില്‍ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ച് എത്തിയ എസ്തര്‍, പിന്നീട് സിനിമാരംഗത്ത് തിരക്കുള്ള നടിയാവുകയായിരുന്നു. ഇതുവരെ നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായാണ് ചിത്രങ്ങളില്‍ തിളങ്ങിയതെങ്കിലും പിന്നീട് നായിക വേഷത്തിലും എസ്തര്‍ എത്തിയിരുന്നു. നടിയുടെ കരിയറിന്റെ വഴിതിരിവായിരുന്നു ചിത്രം ദൃശ്യം.

ഇതിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് അതിന്റെ ഭാഗമായി താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഗ്ലാമർ ചിത്രങ്ങൾ എപ്പോഴും വിമർശനങ്ങൾക്ക് വഴിവെക്കാറുണ്ട് ആരാധകർക്കായി പങ്കുവെക്കുന്ന ഈ ചിത്രങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട് ബോളിവുഡിലും തമിഴകത്തും സജീവമാകാൻ താരം ഒരുങ്ങുകയാണെന്നാണ് എന്നാ പുറത്തുനിന്ന് കിട്ടുന്ന വാർത്തകൾ

Leave a comment

Your email address will not be published.