വർഷങ്ങൾ കഴിഞ്ഞിട്ടും സൗന്ദര്യത്തിന് ഒരു കുറവുമില്ല. രശ്മി സോമന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ.

സിനിമ സീരിയൽ രംഗത്ത് തന്റെതായ താനും കണ്ടെത്തിയേ നായികയാണ് രശ്മി സോമൻ. ഒരുകാലത്ത് സീരിയൽ രംഗത്ത് രശ്മി സോമൻ നിരന്നിരുന്നു എന്നാൽ ഏറെ നാൾ കലാ രംഗത്ത് നിന്നും അപ്രത്യക്ഷമായ താരം ഏറെ നാൾക്ക് ശേഷം കാർത്തികദീപം എന്ന സീരിയലിലൂടെ മലയാളത്തിൽ സജീവമായിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് ഏറെ നാളെ ഷൂട്ടിംഗ് നിർത്തി വച്ച് സീരിയൽ വീണ്ടും റീ ഷൂട്ട് ആരംഭിക്കുകയായിരുന്നു.

കാർത്തികദീപം സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അപ്പച്ചിയയാണ് ലക്ഷ്മി സോമൻ എത്തുന്നത്. മികച്ച അഭിനയപ്രതിഭയാണെന്ന് തെളിയിച്ചതാര് സിന്ധു സോഷ്യൽ മീഡിയ ഫോട്ടോകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. വർഷങ്ങളായി സിനിമ സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ ലക്ഷ്മി സോമൻ എന്ന നടിയെ ഏവർക്കും സുപരിചിതയാണ്. പണ്ടുകാലത്ത് വളരെ സുന്ദരിയായിരുന്നു താരത്തിനെ ഇപ്പോഴും കാഴ്ചയിൽ ഒരു മാറ്റവും ഇല്ല എന്നാണ് ആരാധകർ പറയുന്നത്. വർഷങ്ങൾ കഴിയുംതോറും താരത്തിന് പ്രായം കുറയുകയാണ് എന്നും ഏവരും ചോദിക്കുന്നുണ്ട്.

വലിയ മൂക്കുത്തി ആണിഞ്ഞുള്ള താര സെന്റ് ഏറ്റവും പുതിയ ഫോട്ടോയാണ് ഇപ്പോൾ ആരാധകരെ സന്തോഷിപ്പിക്കുന്നത്. തലയിൽ വലിയ പൂവ് ചൂടി മാലി എഴുതിയ കണ്ണുമായി നോക്കിനിൽക്കുന്ന ലക്ഷ്മി സോമന്റെ സൗന്ദര്യത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് ഏവരും പറയുന്നത്. സീരിയൽ രംഗത്ത് നിന്ന് നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ സിനിമാ രംഗത്തേക്കും എത്താനായി കാത്തിരിക്കുകയാണ് താരം.

MENU

Comments are closed.