മാലിക്ക് കണ്ടിട്ട് നസ്രിയ ഫഹദിനോട് ചെയ്തത് കണ്ടു കൈയ്യടിച്ചു ആരാധകർ !!

മലയാളത്തിന്റെ യുവ സൂപ്പർതാരം ആണ് ഫഹദ് ഫാസിൽ. കയ്യെത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരത്തിന് ആദ്യം തിരിച്ചടികൾ ആയിരുന്നു കിട്ടിക്കൊണ്ടിരുന്നത് വർഷങ്ങൾക്കുശേഷം താരം സിനിമയിലേക്ക് തിരിച്ചു വന്നപ്പോൾ ആരാധകർ അടക്കം സിനിമാ ലോകം തന്നെ ഞെട്ടിപ്പോയി. അത്രയ്ക്കും സൂപ്പർ താരമായി ആണ്‌ താരം സിനിമയിലേക്ക് തിരിച്ചെത്തിയത്. ചെയ്യുന്ന ചിത്രങ്ങളെല്ലാം നിലവും ഗ്യാരണ്ടി എന്നൊരു ഘടകം ഫഹദ് ഫാസിലിന്റെ എല്ലാ ചിത്രങ്ങൾക്കും ഉണ്ട്.

മലയാള സിനിമയിലെ താര സുന്ദരിയായ നസ്രിയ നസീമിനെ ആയിരുന്നു ഫഹദ് ഫാസിൽ വിവാഹം കഴിച്ചത്, ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്ന നസ്രിയാ നസിം ഇപ്പോൾ സിനിമയിൽ സജീവമാണ് ഇരുവരുടെയും ജീവിത വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും ആകാംക്ഷയുമാണ്. അടുത്തിടെ ഫഹദ് ഫാസിൽ ചെയ്ത ചിത്രങ്ങൾ എല്ലാം മികച്ച ചിത്രങ്ങളായിരുന്നു ജോജി ഇരുൾ മാലിക് എന്നിവ അതിന് ഉദാഹരണങ്ങളാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു മാലിക് റിലീസ് ആയത്.

ആമസോൺ പ്രൈം യുടെ ആയിരുന്നു ചിത്രം റിലീസ് ആയത്. എല്ലാവരും ഒരുമയോടെ പറയുന്ന ഒന്നാണ് ഫഹദിന്റെ ചിത്രത്തിലെ അഭിനയത്തെക്കുറിച്ച്. ഇപ്പോൾ മാലിക് എന്ന ചിത്രം കണ്ടതിനു ശേഷം നസ്രിയ ഫഹദ് നോട് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സാർ ഞാൻ നിങ്ങളുടെ ഒരു വലിയ ഫാനാണ്. ഓരോ ദിവസം കഴിയുംതോറും അഭിനയം കൊണ്ട് നിങ്ങൾ എന്നെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും ആഗ്രഹിച്ചിരുന്ന സെൽഫി ആണ് ഇതൊന്നും താരം ഫോട്ടോയുടെ അടിയിൽ കുറിക്കുന്നു. താരത്തിന് വാക്കുകൾ ഇരുകൈയും നീട്ടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *