സെൽഫികളിലൂടെ യാത്ര ചെയ്തു ഈ സൗത്ത് ഇന്ത്യൻ താരം!!


തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് പാർവതി നായർ മോഡലിലൂടെ സിനിമയിൽ എത്തിയതാര് മിസ് കർണാടക ജേതാവ് കൂടിയാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും താരം നിരവധി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. 2014ലാണ് പാർവതി സിനിമയിലേക്ക് എത്തുന്നത്. മലയാളം തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്. താരത്തിന് ഈ അഭിനയിച്ച എല്ലാ ഭാഷകളിൽ നിന്നും ആരാധകർ നിരവധിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷം ഫോളോവേഴ്സ് ആണ്‌  ഉള്ളത്. താരം ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം

എപ്പോഴും ശ്രദ്ധേയമാണ്. സിമ്മിംഗ് സ്യൂട്ട് താരത്തിന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ഉത്തമവില്ലൻ  എന്ന തമിഴ് ചിത്രത്തിലാണ് പാർവതി ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം. ആംഗ്രി ബേബീസ് ജീൻസ് ആൻഡ് ആലീസ് നീ കോ ഞാൻ ചാ തുടങ്ങിയ മലയാള ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്, ഗ്ലാമറസായി താരം നടത്തുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകർ ഏറെ താൽപര്യം കാണിക്കാറുണ്ട്.

അതുകൊണ്ടുതന്നെ താരം മിക്കപ്പോഴും ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം അതീവ ഗ്ലാമറസായി ട്ടുള്ള താണ്. താരത്തിന് പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ചുവന്ന സാരിയിൽ അതീവ ഗ്ലാമറസായി ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എപ്പോഴും തന്റെ ഫോട്ടോഷൂട്ടുകൾ താരം തന്റെ സോഷ്യൽ മീഡിയ പേജുകൾ പോസ്റ്റ് ചെയ്യാറുണ്ട് ഇത് എപ്പോഴും ആരാധകർ എടുക്കാറുണ്ട് സാരിയിൽ അതീവ സുന്ദരിയായി ഇരിക്കുന്നത് കണ്ട് അമ്പരന്നു നിൽക്കുകയാണ് ആരാധകർക്ക് പുത്തൻ ചിത്രങ്ങൾ എന്തൊക്കെയാണെന്ന് അറിയാനുള്ള ആകാംക്ഷയും ആരാധകർക്ക്ഉണ്ട്.

Leave a comment

Your email address will not be published.