
സിനിമ രംഗത്ത് നിരവധി ആരാധകരുള്ള താരമാണ് പാർവതി തിരുവോത്ത്. മലയാളം തമിഴ് കന്നഡ ഹിന്ദി ചിത്രങ്ങളിൽ താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കിട്ടുന്ന കഥാപാത്രങ്ങളെ വളരെ മനോഹരമായി അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളിലേക്ക് കഥാപാത്രങ്ങളെ എളുപ്പത്തിൽ എത്താൻ താരത്തിന് സാധിക്കാറുണ്ട്. 2006 ൽ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്ത് എത്തിയത്.വേർപിരിയാനാവാത്ത കൂട്ടുകെട്ടിന്റെ, കൗമാരപ്രായത്തിൽ ഗർഭിണി ആകേണ്ടി വന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രധാനവേഷത്തിൽ റോമാ, മരിയ റോയി, പാർവതി തിരുവോത്ത് എന്നിവരായിരുന്നു ഉണ്ടായിരുന്നത്..
പിന്നീട് 2007 പുറത്തിറങ്ങിയ ദിലീപ് നായകനായ വിനോദയാത്ര എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. സ്വന്തമായി വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളും ഉള്ള താരം ഏറെ പ്രേക്ഷകപ്രീതി നേടിയ വ്യക്തിയാണ്. സിനിമകളിൽ സജീവമായിരുന്ന താരം ഒരിടവേള എടുത്തിരുന്നു. പിന്നീട് ഏറെ നാളുകൾക്ക് ശേഷം ചാർളി എന്ന ചിത്രത്തിലൂടെ ഒരു വൻ തിരിച്ചു വരവ് നടത്തിയത്. ഇതിലെ ടെസ്സ എന്ന കഥാപാത്രം ഓരോ മലയാളിയുടെ മനസ്സിലും ഉണ്ട്.
മിലാന എന്ന ചിത്രത്തിലൂടെയാണ് താരം കന്നഡയിൽ അരങ്ങേറിയത്. ഖരിബ് ഖരിബ് സിംഗലെ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം ആദ്യ ചുവടുവച്ചു.
ഒരിടവേള എടുത്തിരുന്നു. പിന്നീട് ഏറെ നാളുകൾക്ക് ശേഷം ചാർളി എന്ന ചിത്രത്തിലൂടെ ഒരു വൻ തിരിച്ചു വരവ് നടത്തിയത്. ഇതിലെ ടെസ്സ എന്ന കഥാപാത്രം ഓരോ മലയാളിയുടെ മനസ്സിലും ഉണ്ട്.
മിലാന എന്ന ചിത്രത്തിലൂടെയാണ് താരം കന്നഡയിൽ അരങ്ങേറിയത്. ഖരിബ് ഖരിബ് സിംഗലെ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം ആദ്യ ചുവടുവച്ചു.