പ്രേമം എന്ന അൽഫോൺസ് പുത്രൻ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമായിരുന്നു സായിപല്ലവി. ഒറ്റച്ചിത്രത്തിലൂടെ തന്നെ ഇത്രയും ആരാധകരെ സമ്പാദിച്ച ചുരുക്കം ചില നടിമാരിലൊരാളാണ് ഈ താരം. നിവിൻ പോളി നായകനായ ചിത്രം മലയാളത്തിലും തമിഴിലും സൂപ്പർ ഹിറ്റ് ആയിരുന്നു. അഭിനയിച്ച ഒറ്റ ചിത്രം കൊണ്ട് തന്നെ ഇത്ര ആരാധകരെ സമ്പാദിച്ച ഈ കാലത്തിനോട് യുവ നടികൾക്ക് എല്ലാം അസൂയ ആയിരുന്നു. പിന്നീട് മലയാളത്തിൽ കലി എന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തിയെങ്കിലും പ്രേമത്തിന്റെ അത്ര വിജയിച്ചില്ല ചിത്രം. പിന്നീട് ഫഹദ് ഫാസിൽ നായകനായ അതിരൻ എന്ന മലയാള ചിത്രത്തിലും സായിപല്ലവി അഭിനയിച്ചിരുന്നു. മലയാളത്തിലേക്ക് അതിലും കൂടുതൽ സായിയെ മലയാളത്തിലേക്ക് ആയാലും കൂടുതൽ സായിയെ ശ്രദ്ധിച്ചത്  തെലുങ്കും തമിഴും ആയിരുന്നു. തമിഴിൽ ധനുഷിനൊപ്പം സൂര്യനോടൊപ്പം ചിത്രങ്ങൾ ചെയ്യാൻ സായിപല്ലവി ക്ക് സാധിച്ചു. സൂര്യയ്ക്കൊപ്പം ചെയ്ത എൻ ജി ആർ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ധനുഷിനൊപ്പം ചെയ്ത മാരി ടു എന്ന ചിത്രവും ചിത്രത്തിലെ ഗാനങ്ങളും ലോക ശ്രദ്ധ പിടിച്ചു പറ്റി.

ഒരു അഭിനേതാവ് എന്നതിലുപരി ഒരു നല്ല ഡാൻസർ കൂടിയാണ് സായ്പല്ലവി. സിനിമാഭിനയം തുടങ്ങുന്നതിനു മുൻപ് ഡാൻസ് റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായ സായ്പല്ലവി എത്തിയിട്ടുണ്ട്. താരം തെലുങ്കിൽ ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. ചെയ്യുന്ന ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകൾ ആയതോടുകൂടി താരത്തിന് മൂല്യവും വർദ്ധിച്ചു. തെലുങ്കിലെ തന്റെ പുതിയ ചിത്രമായ ശ്യാം സിൻഹ റെഡ്ഢിയുടെ പ്രമോഷണൽ പരിപാടിയിലും നാനിക്ക് ഒപ്പം സായി പല്ലവിയും പങ്കെടുത്തിരുന്നു ചിത്രത്തിലെ ചുംബനരംഗങ്ങൾ കുറിച്ച് ചോദിച്ച അവതാരകയ്ക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് സായിപല്ലവി. സായി പല്ലവി ക്കൊപ്പം ആണോ അതോ പ്രതിക്കൊപ്പം ആണോ റൊമാന്റിക് പെങ്ങൾ ചെയ്യാൻ കംഫർട്ടബിൾ എന്നായിരുന്നു ആദ്യത്തെ ചോദ്യം ഇത്തരത്തിൽ ഒരു ചോദ്യം അനാവശ്യമാണെന്ന് ആയിരുന്നു സായിപല്ലവി ഉടനെ പ്രതികരിച്ചത് കഥയുടെ ആവശ്യത്തിനായി കഥാപാത്രങ്ങളാണ് ആ

രംഗം ചെയ്തത് ഇവിടെ കഥാപാത്രങ്ങളായ വ്യക്തികളാണ് ഞങ്ങൾ എത്തിയിട്ടുള്ളത് അതിനെ കുറിച്ച് ചോദിച്ചാൽ ഞങ്ങൾ അസ്വസ്ഥരാകും എന്നായിരുന്നു സായി പല്ലവി പറഞ്ഞത്. സിനിമയിലെ ചുംബന രംഗത്തെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ ചോദ്യമേ ശരിയല്ലെന്നും ഇതുതന്നെ തുടർന്ന് ചോദിക്കുന്നത് എന്തിനാണെന്ന് ആയിരുന്നു സായിപല്ലവി തിരിച്ചു ചോദിച്ചത് പിന്നീടാണ് ഞാൻ ചോദ്യത്തിനു മറുപടി നൽകിയത് അഭിനേതാക്കൾ എന്ന നിലയിൽ ചെയ്യുന്ന ജോലി മികച്ച ശ്രമിക്കാറുള്ളത് കഥാപാത്രമായി മാറിക്കഴിഞ്ഞാൽ മറ്റൊരു കാര്യത്തെക്കുറിച്ചും പിന്നീട് ചിന്തിക്കാറില്ല എന്നു കൂട്ടിച്ചേർത്തു