സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി അർജുൻ അശോകന്റെ മകളുടെ ചിത്രങ്ങൾ. എന്തൊരു ചിരിയാണ് എന്ന് ആരാധകർ.

സിനിമാതാരങ്ങൾ തങ്ങളുടെ കുട്ടികളുടെ ഫോട്ടോ അധികം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെ പങ്കുവെക്കുന്നത് കുറവാണ്. ആ കൂട്ടത്തിൽ ഉള്ള മലയാളത്തിലെ ഒരു താരമാണ് അർജുൻ അശോകൻ.മലയാളത്തിലെ യുവതാരനിരയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് അർജുൻ. നികിതയും അർജുനും വിവാഹിതരായി രണ്ടുവർഷത്തിലേറെയായി. 2018 ഡിസംബർ 2 നാണ് ഇരുവരും വിവാഹിതരായത് . 2020 നവംബർ 25 ന് ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.

പിന്നെ തന്റെ കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ശീലം അർജുൻ അശോകന് ഇല്ല. ചിത്രങ്ങൾ എടുക്കുമെങ്കിലും അവ അധികം പോസ്റ്റ് ചെയ്യുന്ന ശീലം താരത്തിന് ഇല്ല. പുറത്തുവന്ന ഫോട്ടോകളെല്ലാം ക്യാമറാമാൻ മാർക്ക് വെച്ചതാണ് ഇപ്പോഴിതാ ലിസ്റ്റിലേക്ക് പുതിയ ചിത്രവും എത്തിയിരിക്കുകയാണ്. അടുത്തിടെ ഭാര്യ നികിതയും മകൾ അൻവിയുമായി മനോഹരമായ ഒരു ചിത്രം അല്ല ജോർജ്ജ് ഫോട്ടോഗ്രഫി ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് .

വെറും 5 മാസം മാത്രം പ്രായമുള്ള കുഞ്ഞു മകളുമായി ഫ്രെയിം പങ്കിടുന്നതിനിടയിൽ മാതാപിതാക്കൾ രണ്ടുപേരും പുഞ്ചിരിച്ചു കണ്ടാ നിൽക്കുന്നത് . ചിത്രത്തിൽ നികിതയുടെ കണ്ണുകൾ അടച്ചിരുന്നു, ഇരുവരും അൻവിയെ നോക്കി അവളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്നതാണ് ചിത്രം. ചിത്രം ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ചുവന്ന ഉടുപ്പിൽ ഒരു മാലാഖയെ പോലെ അച്ഛന്റെ കയ്യിൽ സുരക്ഷിതയായി ഇരിക്കുകയാണ് അൻവി.

MENU

Comments are closed.