ടിമ്പലും മണികുട്ടനും വീണ്ടും ഒന്നിച്ചു !! ആരാധകർക്ക് വീണ്ടും ഒരു സർപ്രൈസ് എത്തി !!!

ബിഗ് ബോസ് മലയാളം സീസൺ ത്രീ യുടെ ഗ്രാൻഡ്ഫിനാലെ യോടനുബന്ധിച്ച് ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാം ഇപ്പോൾ ചെന്നൈയിലാണ്. താരങ്ങളുടെ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ എല്ലാം. മണിക്കുട്ടനും ടിമ്പലും ഉം സൂര്യയും ഋതുവും റംസാനും അടക്കം എല്ലാ മത്സരാർത്ഥികളും ഏറെ ആവേശത്തിലാണ്. ഏഷ്യാനെറ്റിൽ ഫെബ്രുവരി 14ന് സംപ്രേഷണം ആരംഭിച്ച പരിപാടിയായിരുന്നു ബിഗ് ബോസ് മലയാളം സീസൺ ത്രീ.

മലയാളികൾക്ക് അത്ര മുഖപരിചയം ഇല്ലാത്ത താരങ്ങളായിരുന്നു മത്സരാർത്ഥികൾ ആയി കൂടുതൽ എത്തിയത്. എന്നാൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുറച്ച് താരങ്ങളും സീസണിൽ ഉണ്ടായിരുന്നു. ബിഗ് ബോസ് മലയാളം സീസൺ വണ്ണിനെക്കായിലും ടു വിനെക്കായിലും ആരാധകർ ഏറെ ഏറ്റെടുത്ത് ഒരു സീസൺ ആയിരുന്നു ത്രീ. എല്ലാ മത്സരാർത്ഥികളും തമ്മിലുള്ള സ്നേഹമായിരുന്നു ഈ സീസണിന്റെ പ്രത്യേകത.

ഇതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കുറച്ച് ആൾക്കാരാണ് മണിക്കുട്ടനും ടിമ്പലും സായി വിഷ്ണു ഒക്കെ. ടിമ്പലും മണിക്കുട്ടനും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് സോഷ്യൽമീഡിയ ആകെ ചർച്ചയായിരുന്നു. ഇപ്പോൾ ഇരുവരും വീണ്ടും ചെന്നൈയിൽ ഒന്നിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസൺ ത്രീ യുടെ ഫിനാലെക്കായി എത്തിയതാണ് ഇരുവരും ചെന്നൈയിൽ. ഇപ്പോൾ ഇരുവരും ഒന്നിച്ച് ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്നിരിക്കുകയാണ് ഇത് കണ്ട് ആരാധകർ ഏറെ സന്തോഷിക്കുകയാണ്

MENU

Leave a Reply

Your email address will not be published. Required fields are marked *