നിവിൻ പോളിയുടെ നായിക യുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടുകൾ ക്ക് എന്നും ആരാധകരുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വീണ്ടുമൊരു താരസുന്ദരിയുടെ ഫോട്ടോഷൂട്ടുകൾ തരംഗമാവുകയാണ്. ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്ന ദക്ഷിണേന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് അനു ഇമ്മാനുവൽ. നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് അനു.

തന്റെ സോഷ്യൽ മീഡിയ ചിത്രങ്ങളിലൂടെ ആരാധകരെ എന്നും അമ്പരപ്പിക്കുന്ന അനു ഇമ്മാനുവേൽ പലപ്പോഴും കാഷ്വൽ, വെസ്റ്റേൺ വസ്ത്രം ധരിച്ചെത്താറുണ്ട് . തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ താരമിപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. വെള്ള വസ്ത്രത്തിൽ അതിസുന്ദരിയായ ആണ് താരം ചിത്രത്തിലുള്ളത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റ്കളുമായി എത്തിയിരിക്കുന്നത്. ഭാരതത്തിന്റെ ശരീര സൗന്ദര്യത്തിന് ഏതു തരത്തിലുള്ള വസ്ത്രങ്ങളും ഇണങ്ങും എന്നാണ് ഏവരും പറയുന്നത്.

സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെ ജയറാമിനെ മകൾ ആയി സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമിപ്പോൾ തെന്നിന്ത്യയിലെ ഗ്ലാമർ താരമായി മാറിക്കഴിഞ്ഞു. മലയാള സിനിമയിൽ നിന്നും തമിഴിലേക്ക് പോയ താരം തിളങ്ങിയത് തെലുങ്കിൽ ആയിരുന്നു പിന്നീട് സൂപ്പർതാരങ്ങളുടെ നായികയായി താരത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു. അമേരിക്കയിൽ ജനിച്ചു വളർന്ന അനു സിനിമാ മേഖലയിൽ തനതായ സ്ഥാനം കണ്ടെത്തി മുന്നോട്ടു പോകട്ടെ.

MENU

Comments are closed.