


അഭിനയ ലോകത്തിൽ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് റോയ് ലക്ഷ്മി ഇപ്പോൾ തുറന്നു പറയുകയാണ്. താരത്തെ സംബന്ധിച്ച് നിരവധി ആരാധകരുള്ള ഒരു പ്രമുഖ നടി കൂടിയാണ് റോയ് ലക്ഷ്മി. ഇപ്പോൾ താരം ഒരു പ്രതികരണം നടത്തിയിരിക്കുകയാണ് അത് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. കാസ്റ്റിംഗ് കൗച്ച് എന്ന പ്രവണതയെ കുറിച്ചാണ് താരം തുറന്നു പറയുന്നത് തന്റെ അടുത്ത സുഹൃത്തിന് ഉണ്ടായ ഒരു അനുഭവവും താരം തുറന്നു പറയുന്നുണ്ട്. ഈ അടുത്ത സമയത്ത് ഒരു മാധ്യമത്തിനു നൽകിയ



അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത് സുഹൃത്ത് മോഡലിൽ മേഖലയിൽ വളരെ സജീവമായിരുന്നു അതുകൊണ്ടുതന്നെ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം വളർന്നു അത് കാരണമാണ് ഒരു ഓഡിഷനിൽ പങ്കെടുക്കാൻ അവൾ പോയത് ആ സമയത്ത് അവിടെ വെച്ച് അതിന്റെ അണിയറപ്രവർത്തകർ അവളോട് സമയത്ത് അവളോട് അഭിനയിച്ചു കാണിക്കാൻ പറഞ്ഞു പിന്നീട് അവളോട് വളരെ വലിയ രീതിയിൽ ശബ്ദം ഉണ്ടാക്കാനും പറഞ്ഞിരുന്നു എന്തുകൊണ്ടെന്നാൽ ആ സിനിമയിൽ അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായേക്കാം എന്നതുകൊണ്ടാണ് എന്നാൽ ഒരു നടിയുടെ കഴിവ് പരിശോധിക്കുന്നത് അവരുടെ കഴിവ് മനസ്സിലാക്കി കൊണ്ടാണോ എന്ന അഭിമുഖത്തിൽ താരം ചോദിക്കുന്നു ഒരു സംഭവത്തിനുശേഷം തന്റെ സുഹൃത്ത് അഭിനയ മോഹം ഉപേക്ഷിച്ചു കൊണ്ട്



മനസ്സുനിറയെ വിഷമത്തോടെ അവിടെനിന്ന് പോകുകയായിരുന്നു എന്നും ലക്ഷ്മി റോയ് വ്യക്തമാക്കുന്നു അതേപോലെ ഓഡീഷന് വേണ്ടി പോകുമ്പോൾ അവിടെ വെച്ച് വസ്ത്രങ്ങൾ മാറ്റി വെറും അടിവസ്ത്രത്തിൽ മാത്രം ഇട്ടു കൊണ്ട് കുറേസമയം സ്റ്റുഡിയോയിൽ നിൽക്കുവാൻ നിരവധി താരങ്ങൾ നിർബന്ധിതരായിട്ടുണ്ട് ലക്ഷ്മി വ്യക്തമാക്കുന്നു അതുപോലെ തന്നെ ഏറ്റവും കഷ്ടം വന്നത് അടിവസ്ത്രങ്ങളിൽ നടക്കുന്നതാണ് സിനിമയിൽ അഭിനയിക്കണമെന്ന മോഹം കൂടിവരുമ്പോൾ മിക്കവരും ഈ കാര്യങ്ങൾ എല്ലാം തന്നെ സഹിക്കാൻ തയ്യാറാവുകയാണ് എന്നും താരം പറയുന്നു.