

തമിഴിൽ സൂപ്പർ ഹിറ്റ് ആയ 96 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഗൗരി കൃഷ്ണ. ചിത്രത്തിൽ വിജയ് സേതുപതി, തൃഷ എന്നിവർ ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തൃഷയുടെ ചെറുപ്പകാലം ആയിരുന്നു ഗൗരി ചിത്രത്തിൽ അവതരിപ്പിച്ചത്. ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറാൻ താരത്തിന് സാധിച്ചു. അതിന് ശേഷം താരം ചെയ്ത ചിത്രമായിരുന്നു പ്രിൻസ് ജോയ് സംവിധാനം ചെയ്ത


അനുഗ്രഹീതൻ ആന്റണി. പക്ഷേ ചിത്രം റിലീസ് ആവാൻ താമസം ആയിരുന്നു അതുകൊണ്ട് താരത്തിന്റെ രണ്ടാമത് റിലീസ് ആയ ചിത്രമായിരുന്നു ഗസ്റ്റ് വേഷത്തിൽ എത്തിയ ചിത്രം മാർഗം കളി. ഈ അടുത്തിടെ ആയിരുന്നു അനുഗ്രഹീതൻ ആന്റണി റിലീസ് ആയത് ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ചിത്രത്തിൽ സണ്ണി വെയിൻ ആണ് നായകനായി എത്തിയത്. ഗൗരി സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. വിജയ് നായകനായി


എത്തിയ മാസ്റ്റർ എന്ന ചിത്രത്തിലും ഒരു സുപ്രധാന വേഷത്തിൽ ഗൗരി എത്തിയിരുന്നു. ഇപ്പോൾ സിനിമാരംഗത്ത് ഏറെ സ്റ്റാർ വാല്യൂ ഉള്ള നായക കൂടിയാണ് ഗൗരി.ഗൗരി സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. വിജയ് നായകനായി എത്തിയ മാസ്റ്റർ എന്ന ചിത്രത്തിലും ഒരു സുപ്രധാന വേഷത്തിൽ ഗൗരി എത്തിയിരുന്നു. ഇപ്പോൾ സിനിമാരംഗത്ത് ഏറെ സ്റ്റാർ വാല്യൂ ഉള്ള നായക കൂടിയാണ് ഗൗരി