മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കിരൺ റാത്തോഡ്. തമിഴ് സിനിമയിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. ജെമിനി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2001 വർഷത്തിൽ ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. പിന്നീട് അജിത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വില്ലൻ എന്ന സിനിമയിലും കമൽഹാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അൻപേ ശിവം എന്ന സിനിമയിലും പ്രശാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിന്നർ എന്ന സിനിമയിലും അർജുൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പരശുറാം എന്ന സിനിമയിലും താരം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


ഇതിനിടയിൽ മലയാളത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. യഥാർത്ഥത്തിൽ രാജസ്ഥാൻ സ്വദേശിയാണ് താരം. ഇപ്പോൾ 41 വയസ്സ് ഉണ്ട് താരത്തിന്. സിനിമാ മേഖലയിൽ അത്ര സജീവമല്ല താരം. എങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അധികവും ഹോട്ട് ചിത്രങ്ങൾ ആയിരിക്കും എന്ന പ്രത്യേകതയുമുണ്ട്.
മോഹൻലാലിൻറെ നായിക ആയിട്ടാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. താണ്ഡവം എന്ന സിനിമയിലെ നായിക ആയിരുന്നു താരം. ഇപ്പോൾ ഗോവയിൽ ഒന്നും ഉള്ള ചില ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇവിടെനിന്നും

താരത്തെ ആരോ ആക്രമിച്ചു എന്നാണ് താരം പറയുന്നത്. താരത്തെ ആരോ തള്ളിയിടാൻ ശ്രമിച്ചു എന്നാണ് താരം പറയുന്നത്. ഡ്രൈവർ വന്നില്ലായിരുന്നുവെങ്കിൽ തൻ്റെ ജീവൻ പോലും പോയേനെ എന്നാണ് കിരൺ പറയുന്നത്. അതേസമയം ഈ സ്ഥലത്ത് അപകടമരണങ്ങൾ വളരെ കൂടുതലാണ്.
ഏതെങ്കിലും ഒരു പെൺ പ്രേതം ആയിരിക്കും തന്നെ തള്ളി ഇടാൻ ശ്രമിച്ചത് എന്നാണ് താരം തമാശരൂപേണ പറയുന്നത്. ഒരുപക്ഷേ ബിക്കിനിയിട്ടു അവളുടെ വീട്ടിലൂടെ നടന്നത് അവർക്ക് ഇഷ്ടമായി കാണില്ല. എന്തായാലും നിരവധി ആളുകളാണ് ഇപ്പോൾ താരത്തിൻ്റെ സുഖവിവരം അന്വേഷിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എന്തായാലും അപകടമൊന്നും പറ്റാതെ രക്ഷപ്പെട്ടതിന് ദൈവത്തോട് നന്ദി പറയുകയാണ് കിരൺ ആരാധകർ.