മലയാളസിനിമയിൽ ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നടിമാർ പൊതുവേ കുറവാണ്. ഗ്ലാമർ എന്ന് പറയുമ്പോൾ മുഖം ചുളിക്കുന്ന ആളുകളാണ് മലയാളത്തിൽ കൂടുതലും. പഴയ നടിമാരിൽ പലരും ഗ്ലാമറസായി അഭിനയിക്കാൻ വിസമ്മതിച്ചിരുന്നു. എന്നാൽ പുതിയ ജനറേഷനിലെ നായികമാർ എല്ലാം ഏതുതരം വസ്ത്രം ധരിക്കാനും എത്രത്തോളം ഗ്ലാമറസ് ആകാനും തയ്യാർ ആയാണ് സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ ആ താരനിരയിലേക്ക് എത്തുകയാണ് എസ്തർ അനിൽ. എസ്തർ അനിൽ എന്ന പെൺകുട്ടിയെ മലയാളികൾ ശ്രദ്ധിച്ചത് ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചപ്പോൾ ആയിരുന്നു. ചിത്രത്തിൽ ബാലതാരമായാണ് എസ്തർ എത്തിയിരുന്നത്. എന്നാൽ ജയസൂര്യ നായകനായി എത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തർ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ചില വേഷങ്ങളിൽ താരം അഭിനയിച്ചുവെങ്കിലും ദൃശ്യം

എന്ന ചിത്രത്തിലെ താരത്തിലെ അഭിനയമാണ് കരിയർ ബെസ്റ്റ് എന്ന് പറയാൻ തക്കവണ്ണം ഉള്ളത്. വർഷങ്ങൾക്കുശേഷം ദൃശ്യം റിലീസ് ആയപ്പോഴും അനുമോൾ എന്ന കഥാപാത്രത്തെ എത്ര തന്നെയാണ് അഭിനയിച്ചത് ഈ സിനിമയിൽ കുറച്ചുകൂടി വളർന്ന ഒരു പെൺകുട്ടിയുടെ വേഷത്തിലായിരുന്നു എത്തിയിരുന്നത് അതിനുമുൻപ് താരം ഷെയിൻ നിഗം നായകനായെത്തിയ ഓള് എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നു. താരൻ കൊച്ചു കുട്ടിയിൽ നിന്ന് ഇപ്പോൾ ഏറെ വളർന്നിരിക്കുന്നു ഒരു നായികാ പദവിയിലേക്ക് എത്താൻ തക്കവണ്ണമുള്ള എല്ലാ ഉള്ള കുട്ടിയാണ് താനെന്ന്

ഇതിനുള്ളിൽ തന്നെ തെളിയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ഒരു കൊച്ചുകുട്ടി എന്ന ലേബലിൽ അല്ലാതെ താൻ മുതിർന്നു എന്ന് അറിയിക്കാൻ താരം എപ്പോഴും സാരിയിൽ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം താരം ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചയാകുന്നത്. അതീവ ഗ്ലാമറസായി എത്തിയ ചിത്രത്തിന് അടിയിൽ നിരവധി ആളുകളാണ് വിമർശനവുമായി എത്തിയിരിക്കുന്നത്. ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത് എന്നാൽ എസ്തറിനെ അനുകൂലിച്ചു നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്