
മുംബൈ ക്രൈംബ്രാഞ്ച് 2021 ഫെബ്രുവരിയിൽ അ ശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കുകയും ചില ആപ്ലിക്കേഷനുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസ് രജിസ്റ്റർ ചെയ്യുകയും ബോളിവുഡ് താരത്തിന് ഭർത്താവിന് അ റസ്റ്റ് ചെയ്യുകയും ചെയ്തിരുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഞെട്ടിച്ചിരിക്കുന്നത്.


മുംബൈ ക്രൈംബ്രാഞ്ച് 2021 ഫെബ്രുവരിയിൽ അ ശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കുകയും ചില ആപ്ലിക്കേഷനുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസ് രജിസ്റ്റർ ചെയ്യുകയും ബോളിവുഡ് താരത്തിന് ഭർത്താവിന് അ റസ്റ്റ് ചെയ്യുകയും ചെയ്തിരുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഞെട്ടിച്ചിരിക്കുന്നത്.മുംബൈ ക്രൈംബ്രാഞ്ച് 2021 ഫെബ്രുവരിയിൽ അ ശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കുകയും ചില ആപ്ലിക്കേഷനുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസ് രജിസ്റ്റർ ചെയ്യുകയും ബോളിവുഡ് താരത്തിന് ഭർത്താവിന് അ റസ്റ്റ് ചെയ്യുകയും ചെയ്തിരുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഞെട്ടിച്ചിരിക്കുന്നത്.


ഈ കേ സിലെ പ്രധാന ഗൂഡാലോചനക്കാരനാണെന്ന് തോന്നുന്ന രാജ് കുന്ദ്രയെ അ റസ്റ്റ് ചെയ്തു. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറ സ്റ്റ് എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോ ലീസ് അറിയിച്ചു. ബോളിവുഡിനെ പ്രശസ്ത താരം ശിൽപ ഷെട്ടിയുടെ ഭർത്താവാണ് പിടിയിലായ രാജ് കുന്ദ്ര.വഞ്ചന, പൊതുസ്ഥലങ്ങളിൽ അ ശ്ലീല പ്രവർത്തികൾ, അ ശ്ലീല പുസ്തകങ്ങളോ സാഹിത്യങ്ങളോ പ്രചരിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവ പ്രകാരം ശിൽപ ഷെട്ടിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തത് . മുൻപേ തന്നെ പല കേസിലും രാജ് കുന്ത്ര പോ ലീസിന്റെ കണ്ണിലെ കരടാണ്.


അ ശ്ലീല ചിത്രങ്ങൾക്ക് നഗ്ന രംഗങ്ങൾ ചിത്രീകരിക്കാൻ അഭിനേതാക്കളെ നിർബന്ധിച്ചെന്നാരോപിച്ചാണ് കേസ്. പണമടച്ചുള്ള മൊബൈൽ ആപ്ലിക്കേഷനുകളിലാണ് ഈ ചിത്രങ്ങൾ സ്ട്രീം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.രാജ് കുന്ദ്രയ്ക്കും കൂട്ടാളികൾക്കുമെതിരെ പൂനം പാണ്ഡെ ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും,കുന്ദ്രയും കൂട്ടാളിയായ സൗരഭ് കുശ്വയും പൂനത്തിന്റെ അവകാശവാദങ്ങൾ നിഷേധിക്കുകയും തങ്ങൾക്ക് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.
