
ബോളിവുഡ് മുൻനിര നായികമാരിൽ നിരവധി ആരാധകരുള്ള താരമാണ് അനന്യ പാണ്ഡെ.. താരം അഭിനയരംഗത്ത് എത്തിയിട്ട് ഏറെക്കാലമായിട്ടില്ല..അഭിനയം കൂടാതെ മോഡലിംഗ് ഫോട്ടോഷൂട്ട്, സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ എല്ലാം താരം പ്രശസ്ത ആണ്.. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ പ്രേക്ഷകപ്രീതി നേടിയ അനന്യ പാണ്ഡെ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് എത്തിയത്..പ്രേഷകരുടെ പ്രിയ നടി ചങ്കി പാണ്ടയുടെ മകളാണ് അനന്യ പാണ്ഡെ..



സ്റ്റുഡൻറ് ഓഫ് ദ ഇയർ എന്ന ചിത്രത്തിൽ കൂടി ആണ് അനന്യ പാണ്ഡെയുടെ സിനിമ യിൽ എത്തുന്നത്.. ഈ ചിത്രത്തിലൂടെ 2019 ലെ ഫിലിംഫെയർ അവാർഡ് താരം സ്വന്തമാക്കിയിരുന്നു.. ബോളിവുഡ് നടിമാരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള നടിയായ അനന്യ തൻറെ ഇഷ്ട വിശേഷങ്ങൾ ചിത്രങ്ങൾ എന്നിവ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്…


വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകർ താരത്തിന്റെ വിശേഷങ്ങൾ ഏറ്റെടുക്കാരും ഉണ്ട്..അടുത്തിടെ ഇത്തരത്തിൽ താരം പങ്ക് വെച്ച ചിത്രത്തെ, നിമിഷ നേരം കൊണ്ടാണ് ആരാധകർ ഹൃദങ്ങളിൽ ഏറ്റു വാങ്ങിയത്. ഇത്തവണ പിങ്ക് ഡ്രസ്സിൽ ആണ് താരം എത്തിയത്. വളരെ സുന്ദരി ആയാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ കഴിയുക. ആരെയും ആകർഷിക്കുന്ന സൗന്ദര്യമുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് വളരെ നല്ല അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്.
