സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ടാവുക സിനിമാതാരങ്ങൾക്കും എന്റർടൈനേഴ്സിനും  ആണ്.. ഇവർക്ക് ശേഷം ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു  ഗ്രൂപ്പാണ് പ്രൊഫഷണൽ മോഡൽസിന്റേത്..ഏറ്റവും പുതിയ ട്രെൻഡ്‌സ് എപ്പോഴും അവതരിപ്പിക്കുന്ന ജിനാലിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് ആണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്..
ധാരാളം ഫോളോവേഴ്സ് ഉള്ള പ്രൊഫഷണൽ മോഡലാണ് ജിനാൽ ജോഷി..ഒരു അഭിനയത്രി കൂടി ആണ് താരം.മോജ് ആപ്പിൽ നിര സാന്നിദ്ധ്യം ആയ താരം വെബ് സീരീസ് ഷോർട്ട് മൂവീസ് എന്നിവ ചെയ്തിട്ട് ഉണ്ട്.

സാമൂഹ്യ മാധ്യമങ്ങളിലും താരം സജീവമാണ്. ഇദ്ദേഹം ആരാധകർക്കായി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കുന്നത്.. പത്തുലക്ഷത്തോളം ഫോളോവേർസ് ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഉള്ളത്.. പ്രശസ്തയായ മോഡലും പരസ്യചിത്രങ്ങളും ടിവി പ്രോഗ്രാമുകളിലും ഒക്കെയായി ആരാധകർ ഏറെയുള്ള താരം, മിക്കപ്പോഴും ആരാധകരെ ഞെട്ടിക്കുന്ന തരം പുത്തൻ ട്രെൻഡ് സിൽ ആണ് എത്താറ്..

ഇൻസ്റ്റഗ്രാം റീൽസിലൂടെയും മോജോ ആപ്പിലൂടെയും പലപ്പോഴും വീഡിയോകൾ ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്.. അടുത്തിടെ താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഹോട് ആൻഡ് ഗ്ലാമറസ് ചിത്രങ്ങൾ ആണ് ആരാധക ശ്രദ്ധ നേടിയത്..ബ്ലാക്ക്‌ ഡ്രസ്സിൽ താരം വളരെ മനോഹരി ആയിരുന്നു. താരത്തിൻറെ വസ്ത്ര ശൈലിയും പ്രത്യേകതരം പോസുകളും ആരാധകർക്ക് എന്നും പ്രിയപ്പെട്ട കാഴ്ചയാണ്..