വളരെ മികച്ച അഭിനയ വൈഭവം കൊണ്ട്, സിനിമാലോകത്തെ ചുരുങ്ങിയ കാലത്തിനുള്ളിൽ കൈപ്പിടിയിലൊതുക്കിയ താരമാണ് ആലിയ ഭട്ട്. 1999 ൽ അക്ഷയ് കുമാർ പ്രീതി സിൻഡ എന്നിവർ പ്രധാനവേഷത്തിലെത്തിയ സംഘർഷ് എന്നതായിരുന്നു താരത്തിനെ ആദ്യസിനിമ. പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. 2012 മുതലാണ് താരം സിനിമയിൽ സജീവമായത്, ആദ്യ സിനിമയിൽ തന്നെ ഏറെ ജനപ്രീതി നേടുന്ന അഭിനയമാണ് താരം കാഴ്ചവെച്ചത്.

ബ്രിട്ടീഷ് ഇന്ത്യൻ ആക്ടർസ് എന്നാണ് താരത്തെ  അറിയപ്പെടുന്നത്. എത്തിപ്പെടുന്ന മേഖല ഏതാണെങ്കിലും താരത്തിൻറെ  കൈകളിൽ ഭദ്രമാണ് എന്നാണ് ആരാധക അഭിപ്രായം. അഭിനയ രംഗത്തും മോഡലിങ് രംഗത്തും എല്ലാം താരം എപ്പോഴും സജീവമായി തന്നെ നിൽക്കുന്നു. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരത്തിന്റെ വരവ്, എങ്കിലും സ്വന്തം കഴിവുകൊണ്ട് തന്നെയാണ് താരം സിനിമാമേഖലയിൽ അറിയപ്പെട്ടത്.

തുടക്കം മുതൽ വളരെ മികച്ച അഭിനയം  കാഴ്ചവെച്ചിരുന്ന താരം സിനിമാ സംവിധായകൻ, നിർമ്മാതാവ്, സ്ക്രീൻ റൈറ്റർ എന്നീ നിലകളിൽ പ്രശസ്തനായ മഹേഷ് ഭട്ടിന്റെ മകളാണ്. അറിയപ്പെടുന്ന നായക നടനായ രൺവീർ കപൂർ ആണ് താരത്തിന്റെ ജീവിതപങ്കാളി. സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്നതായിരുന്നു താരത്തിൻറെ ആദ്യസിനിമ. സിനിമയിൽ മാത്രം ഒതുങ്ങിക്കൂടാതെ മ്യൂസിക്കൽ വീഡിയോകളും നിരവധി ഫോട്ടോഷൂട്ട് കളും താരം ചെയ്യാറുണ്ട്.

ഏതു വേഷവും മികവുറ്റ രീതിയിൽ ഇണങ്ങുമെന്നത് താരത്തിന് മോഡലിങ് രംഗത്ത് പ്രത്യേക പരിഗണന ലഭിക്കാൻ ഇടയാക്കി. നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് സ്വന്തമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ പ്രിയപ്പെട്ട ചിത്രങ്ങൾ വീഡിയോകൾ വിശേഷങ്ങൾ എന്നിവ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. 53 മില്യൺ ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്.

സിനിമ ഇൻഡസ്ട്രി ക്രൂരമായ മേഖല ആണെന്നും ഇവിടെ 100% ഡെഡിക്കേറ്റ് ചെയ്യണം  എന്നും താരം അടുത്തിടെ പറഞ്ഞിരുന്നു. നിരവധി ഫോളോവേഴ്സ് ഉള്ള താരത്തിന്റെ അഭിപ്രായങ്ങളും ചിത്രങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്..