ഭാവി വരനെ പരിചയപ്പെടുത്തി സ്വാസിക. ആളെ കണ്ടു ഞെട്ടി സോഷ്യൽ മീഡിയ.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് താൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത സിനിമ സീരിയൽ താരമായ സ്വാസിക ഒരു യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞത്. താൻ ഒൻപത് വർഷമായി ഒരാളുമായി പ്രണയത്തിലാണെന്നും അയാളെ വിവാഹം കഴിക്കാൻ പോകുന്നു എന്നാണ് സ്വാസിക പറഞ്ഞത്.

ഡിസംബറിലോ ജനുവരിയിലോ വിവാഹം നടക്കാനാണ് സാധ്യതയെന്നും എന്നാൽ തന്റെ ഭാവി വരൻ ആരാണെന്ന് സ്വാസിക എവിടെയും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുന്നത് സ്വാസികയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ്. പ്രേം ജേക്കബ് എന്ന വ്യക്തിയുടെ കൂടെ നിൽക്കുന്ന തന്റെ ചിത്രങ്ങളാണ് സ്വാസിക പങ്കുവെച്ചിരിക്കുന്നത്.

പ്രേക്ഷകർ എല്ലാവരും ഇതാണ് സ്വാസികയുടെ വരൻ എന്നായിരുന്നു കരുതിയത്. എന്നാൽ ഇത് തന്റെ സീരിയലിൽ തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വ്യക്തിയാണെന്ന് സ്വാസിക തന്നെ വെളിപ്പെടുത്തി. സീരിയൽ രംഗത്ത് തന്റെതായ സ്ഥാനം കണ്ടെത്തി കഴിഞ്ഞ നായകനാണ് പ്രേം ജേക്കബ്. എന്തുതന്നെയായാലും സ്വാസികയുടെ വരൻ ആരാണെന്ന് അറിയാനുള്ള കൗതുകം ആരാധകർക്ക് ഇപ്പോഴുണ്ട്.

അടുത്ത് തന്നെ താരം താൻ പ്രണയിക്കുന്ന ആളെ കുറിച്ചുള്ള പൂർണമായ വിവരം ആരാധകർ ഇലേക്ക് എത്തിക്കും എന്ന പ്രതീക്ഷയിലാണ് ഏവരും. അതേസമയം പ്രേമിയ്ക്ക് തന്നെയാണോ വരൻ എന്ന ചോദ്യവും എല്ലാവരും ചോദിക്കുന്നുണ്ട്.

MENU

Comments are closed.