റേറ്റിംഗ് റെക്കോർഡിൽ ഏറെ മുൻപന്തിയിലുള്ള മഴവിൽ മനോരമയിലെ സീരിയൽ ആണ് ജീവിതനൗക. സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അഞ്ജനയുടെ വിവാഹ നിശ്ചയം ആണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം.

ചർച്ചയാകാൻ എന്താ ഇത്ര കാര്യം എന്ന് ചോദിക്കുന്നവരോട് കഴിയുന്നതും മലയാളികൾ അല്ല എന്നതാണ് ആദ്യത്തെ ഉത്തരം. ലക്നൗ സ്വദേശിയായ വിശ്വ കീർത്തി മിശ്ര യാണ് അഞ്ജനയുടെ വരെ. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലെ ഇവന്റെ ഭാഗമായി പരിചയപ്പെട്ട ഇരുവരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടെ കൂടുതൽ അടുക്കുകയായിരുന്നു.

പ്രണയിച്ചു തുടങ്ങുമ്പോഴേക്കും ലോക് ഡൌൺ വന്നതോടു കൂടി മിസ്റ്റേക്ക് നാട്ടിലേക്ക് പോകേണ്ടി വന്നു. പ്രൊഫഷണൽ ആയി ഒരു ശക്തമായിരുന്ന മിശ്ര അച്ഛന്റെ മരണശേഷം ലക്നൗ എജുക്കേഷൻ ഡിപ്പാർട്ട്മെന്റലേക്ക് ജോലി ലഭിക്കുകയായിരുന്നു കഴിഞ്ഞ നവംബറിൽ അഞ്ജന യോട് പ്രണയം തുറന്നു പറഞ്ഞ മിസ്സ് കുടുംബാംഗങ്ങളോടൊപ്പം താരത്തിന് വീട്ടിലെത്തി വിവാഹക്കാര്യം സംസാരിക്കുകയായിരുന്നു.

വീട്ടുകാർക്ക് പരസ്പരം ഇഷ്ടം ആയതോടുകൂടി വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇവിടെ ഇത്രയും ആൺപിള്ളേർ ഉണ്ടായിട്ടും എന്തിനാണ് ഉത്തരേന്ത്യയിലേക്ക് പോയത് എന്ന ആരാധകരുടെ ചോദ്യത്തിന് കല്യാണത്തിന് അതിന്റെ സമയം ഉണ്ടല്ലോ എന്ന് മാത്രമാണ് അഞ്ജനയുടെ ഉത്തരം. അടുത്ത മാർച്ച് മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ഇപ്പോൾ അറിയുന്ന വിവരം.