


ഒമർ ലുലു സംവിധാനം ചെയ്ത ഒരുഅഡാർലവ് എന്ന ചിത്രത്തിലൂടെ കണ്ണിറുക്കി കാണിച്ച് സിനിമയിലേക്ക് എത്തപ്പെട്ട നായികയായിരുന്നു പ്രിയ വാര്യർ. ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിക്കാനെത്തിയ താരം ഒരൊറ്റ ഗാനത്തിൽ മുഖം കാണിച്ചപ്പോൾ തന്നെ ആരാധകർ ആ സുന്ദരിക്കുട്ടിയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ ഇത്രയധികം പോപ്പുലറായ ഒരു നടി ഉണ്ടാവില്ല എന്നു തന്നെ വേണം പറയാൻ.



പക്ഷേ താരത്തിന് ആളുകൾ പ്രതീക്ഷിച്ചത്ര ഒരു നല്ല നടിയാവാൻ സാധിച്ചില്ല. ആദ്യ ചിത്രത്തിലെ തന്നെ താര ത്തിന്റെ അഭിനയം നിരവധി വിമർശനങ്ങൾ കൊടുക്കാൻ ഇടയാക്കി. ആദ്യ ചിത്രത്തിനുശേഷം അന്യഭാഷയിലേക്ക് ആണ് താരം ചേക്കേറിയത്. തെലുങ്കിലും ബോളിവുഡിലും താരം സിനിമകൾ ചെയ്തു. പിന്നീട് താരത്തിന് ബോളിവുഡിലും തെലുങ്കിൽ കണ്ടിട്ടേയില്ല. സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ആയിട്ട് ഉള്ള ഫോട്ടോസുകൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്.



ഒരു അഡാർ ലൗ എന്ന ചിത്രത്തിൽ ആ ഒരു ഗാനത്തിലൂടെ താരം നേടിയെടുത്തത് മില്യൺസ് ആരാധകരെയാണ്. അടുത്തിടെ താരത്തിന് ഗ്ലാമറസായ ഫോട്ടോസുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ടു, പ്രിയ വാരികകളും ഒമർലുലു തമ്മിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. ഗുരുവിനെ തന്നെ തേച്ച് ല്ലോ എന്ന രീതിയിലുള്ള വാർത്തകൾ ആയിരുന്നു ആ സമയത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നത്. അതിന് ഒന്നും മറുപടിയായി താരം എത്തിയിരുന്നില്ല



ഇപ്പോൾ താരം റഷ്യയിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം ആർത്തു ഉല്ലസിക്കുകയാണ്. തന്റെ ബെസ്റ്റ് ഫ്രണ്ട്സ് ഒപ്പമാണ് അവധിക്കാലം ആഘോഷിക്കാൻ റഷ്യയിലേക്ക് താരം പോയത്. റഷ്യയിൽ നിന്നുള്ള താരത്തിന് ഫോട്ടോസും വീഡിയോസും എല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്ക് പങ്കുവക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താരം പങ്കുവെച്ച് ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രിയ തന്റെ കൂട്ടുകാരോടൊപ്പം റഷ്യയിൽ ആർത്തുല്ലസിക്കുന്ന ഒരു വീഡിയോ ആണ് അത്



എന്നാൽ ആ വീഡിയോയും താരം അടിച്ചു പൂക്കുറ്റി ആണോ എന്ന് വരെ ആരാധകർ ചെയ്തിരിക്കുന്നു. വീഡിയോയിൽ താരം കുറച്ച് കൂടുതൽ എക്സ്പ്രസ്സിവ് വാകുന്നുണ്ട് അതുകൊണ്ടായിരിക്കാം ആരാധകർക്ക് താരം വെള്ളമടിച്ചിരിക്കുകയാണ് എന്ന് തോന്നുന്നത്.



വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായ തോടുകൂടി നിരവധി ട്രോളുകളും വിമർശനങ്ങളും ആണ് പ്രിയാ വാരിയർക്ക് നേരെ വരുന്നത്. ഫാൻസുകാരുടെ ശല്യം സഹിക്കവയ്യാതെ താരം കുറച്ചുനാളായി ഇൻസ്റ്റാഗ്രാമിൽ നിന്ന് ഒരു ഇടവേള എടുത്ത് ഇരിക്കുകയായിരുന്നു എന്നാൽ ഈ അടുത്തടുത്താണ് താരം പിന്നീട് വീണ്ടും സോഷ്യൽമീഡിയ സജീവമായത്