തീയേറ്ററുകൾ ഇറക്കി മരിച്ചു കൊണ്ടിരിക്കുന്ന മോഹൻലാലിൻറെ സിനിമയാണ് ആറാട്ട്. സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന നായികയാണ് ശ്രദ്ധ ശ്രീനാഥ്. ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്തു ഉദയ കൃഷ്ണൻ എഴുതി പുറത്തിറങ്ങിയ ചിത്രമാണ് ആറാട്ട്.

ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയ താരം നല്ല ഒരു മികച്ച പ്രകടനം തന്നെ ആണ് കാഴ്ച വച്ചിരിക്കുന്നത്. തെന്നിന്ത്യൻ സിനിമ ലോകത്തു ഉയർന്ന താരമൂല്യം ഉള്ള നടിമാരിൽ മിന്നും താരമാണ് ശ്രദ്ധ. വളരെ മികച്ച സ്ക്രിപ്റ്റ് സെക്ഷനോട് കൂടിയാണ് തരാം ഇപ്പോൾ ഈ നിലയിൽ എത്തിയിട്ടുള്ളത്.

സൂപ്പർ ഹിറ്റ് സിനിമകൾ ആയ വിക്രം വേദ, ജേഴ്‌സി എന്നീ സിനിമകളിൽ നായികാ കഥാപാത്രം ചെയ്‌തു അഭിനയ മികവ് കാഴ്‌ചവക്കുകയും സിനിമ പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ച താരം കൂടി ആണ് ശ്രദ്ധ.

താരത്തിന്റെ രണ്ടാമത്തെ മലയാള സിനിമ കൂടി ആണ് ആറാട്ട്. രണ്ടായിരത്തി പതിനച്ചിൽ പുറത്തിറങ്ങിയ ആസിഫ് അലി നായകനായി എത്തിയ കോഹിനൂർ എന്ന ചിത്രത്തിൽ നായികയായി എത്തിയാണ് താരം ആദ്യമായി മലയാളസിനിമയിലേക് കാൽവെക്കുന്നത്.

താരം ഈ അടുത്ത ഒരു അഭിമുഖത്തിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സമൂഹ മാധ്യമങ്ങളിലും വൈറൽ ആയിട്ടുള്ളത്. പ്രേത്യേകിച്ചു ശ്രദ്ധ ലാലേട്ടനെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ. മോഹൻലാലിനെ പോലെ സിനിമ കരിയറിലുടനീളം എനെർജിറ്റിക് ആയിരിക്കാൻ ആണ് താര ആഗ്രഹിക്കുന്നത്. ശ്രദ്ധയുടെ വാക്കുകൾ ലാലേട്ടൻ ഫാൻസിനു ഒരുപാട് സന്തോഷമാണ് കിട്ടിയത്.