ഭാവന പാണ്ഡെ, ചങ്കി പാണ്ഡെ ദമ്പതികളുടെ മോളാണ് ബോളിവുഡിൽ സജീവമായി നിൽക്കുന്ന അനന്യ പാണ്ഡെ. രണ്ടായിരത്തി പത്തൊൻപത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ സ്ടുടെന്റ്റ് ഓഫ് ദി ഇയർ 2 എന്ന സിനിമയിലൂടെ ആണ് താരം സിനിമ ലോകത്തേക് അരങ്ങേറിയത്. നല്ല ഒരു പ്രകടനം തന്നെ അനന്യ ആദ്യ സിനിമയിൽ കാഴ്ചവച്ചിരുന്നു. ബോക്സ് ഓഫീസിലും സിനിമ നല്ല വിജയം നേടിയെടുത്തു.
ശേഷം കാർത്തിക് ആര്യനും ഭൂമി പദ്നേക്കർ തുടങ്ങിയവർ അഭിനയിച്ചു രണ്ടായിരത്തി പന്തോന്പതില് തന്നെ തീയേറ്ററുകളിൽ എത്തിയ പതി പത്നി ഔർ വഹ് എന്ന സിനിമയിൽ അന്നനായ കേന്ദ കഥാപാത്രത്തെ അഭിനയിച്ചു.
വിവാഹം കഴിഞ്ഞ നായകനുമായി ബന്ധത്തിൽ ഏർപ്പെടുന്ന ഒരു കഥാപാത്രമായിരുന്നു താരം ചെയ്തത്. തുടർന്നും താരത്തെ തേടി അവസരങ്ങൾ വന്നെത്തി.
അഭിനയത്തിന്റെ ഒപ്പം താരം മോഡലിംഗ് കൂടി ചെയുന്നുണ്ട്. സോഷ്യൽ മീഡിയയിലേറെ സജീവമായ താരം തന്റെ സിനിമ വിശേഷങ്ങളും പുതിയ ഫോട്ടോകളും ഇൻസ്റാഗ്രാമിലൂടെ പങ്കുവക്കാറുണ്ട്.
താരത്തിന്റെ വെള്ളത്തിനടിയിൽ മൽസ്യ കന്യകയെ പോലെ കിടക്കുന്ന വെത്യസ്ഥ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോയ്ക്കൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.