ബോളിവുഡ് സിനിമകളിലും ഫാഷൻ മോഡലിംഗിലും മിന്നി തിളങ്ങി നിൽക്കുന്ന താരമാണ് സൗന്ദര്യ ശർമ്മ. ന്യൂ ഡൽഹിയിൽ ആണ് താരം ജനിച്ചു വളർന്നത്. ഡെന്റിസ്റ് പഠനം കഴിഞ്ഞു റെസിഡൻസി അവസാനം നോക്കി ഇരിക്കുമ്പോൾ ആണ് മുംബൈലേക് സിനിമ ഓഡിഷൻ കിട്ടിയത്.

 

രണ്ടായിരത്തി പതിനേഴിൽ പുറത്തിറങ്ങിയ റാഞ്ചി ഡയറീസ് എന്ന ഹിന്ദി സിനിമയിൽ നായികാ ആയി താരം അഭിനയിച്ചിരുന്നു. അത് പോലെ താരം ഡി സി സൂപ്പർ ഹീറോ സിനിമ ആയ ഹോളിവുഡ് സിനിമ വണ്ടർ വുമൺ സിനിമക്കു വേണ്ടി താരം ഓഡിഷൻ ചെയ്തിരുന്നു.

 

അഭിനയത്തിന് ഒപ്പം സൗന്ദര്യ മോഡലിംഗ് കൂടി ചെയുന്നുണ്ട്. ഒരുപാട് ഫോട്ടോഷോട്ടുകൾ താരം ചെയുന്നുണ്ട്.

പുതിയ പുതിയ ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷോട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ ആകർഷിക്കുന്നത്.