ഗ്ലാമറസ് ലുക്കിൽ സാരിയിൽ അതി സുന്ദരിയായി ആരാധകരുടെ മനം കവർന്നു പ്രിയ താരം…

സൗത്തിന്ത്യൻ സിനിമ ലോകത്തു മുൻനിര നായികമായിരിൽ തറ സുന്ദരിയായി നിൽക്കുന്ന താര നടിയാണ് സാക്ഷി അഗർവാൾ. ഒരുപാട് സിനിമകളിൽ പ്രേക്ഷക ശ്രെദ്ധ നേടിയ നായികാ വേഷങ്ങൾ ചെയ്തു താരം ജന്മസണുകളിൽ ഇടം പിടിച്ച താരം കൂടി ആണ്.

സൗന്ദര്യത്തിലും അഭിനയ മികവിലും താരം ഒട്ടും പിറകിൽ തന്നെ അല്ല. സോഷ്യൽ മീഡിയകളിലും സാക്ഷി ഏറെ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഒരു മില്യണിന് മേലെ ആരാധകർ താരത്തെ ഫോള്ളോ ചെയുന്നുണ്ട്.

അഭിനയത്തിന് പുറമെ സാക്ഷിക് മോഡലിംഗ് ചെയ്യുന്നതിലും താൽപരം ഉണ്ട്. താരം ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്. താരം ചെയുന്ന പുത്തൻ ഫോട്ടോഷോട്ട് ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവക്കാറുണ്ട്.

2013 ൽ റിലീസ് ചെയ്ത രാജ റാണി എന്ന തമിഴ് സൈൻമെയയിലൂടെ ആണ് താരം സിനിമ ലോകത്തേക് കളവാക്കുന്നതു. തന്റെ ആദ്യ സിനിമ നല്ല പോലെ പ്രേക്ഷകർ ഏറ്റെടുത്തു വിജയിപ്പിച്ചിരുന്നു.

തുടർന്ന് ഓര്ഡ് സിനിമയുടെ ഭാഗമാവാനും നായികാ വേഷങ്ങൾ ചെയ്യാനും സാക്ഷിക് സാധിച്ചു.ഒരായിരം കിനാക്കൾ എന്ന മലയാള സൂപ്പർ ഹിറ്റ് സിനിമയിലൂടെ ആണ് മലയാളത്തിലേക് താരം കടന്നു വന്നത്. അതുപോലെ ബിഗ് ബോസ് സീസൺ 3 ൽ സാക്ഷി പങ്കെടുത്തു നല്ലരു പ്രകടനം കാഴ്ചവച്ചിരുന്നു.

Leave a comment

Your email address will not be published.