പുതിയ മോഡൽ BMW 310R സ്വന്തം ആക്കി താരം

Biggest Valentine's Day Surprise Ever | Pearle Maaney | Srinish Aravind


സോഷ്യൽ മീഡിയയിൽ എപ്പോളും സജീവമായ ദമ്പത്തികൾ ആണ് ശ്രീനിഷും പേർളിയ്യും.

തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇരുവരും തങ്ങളുടെ ആരാധകർക്കായി തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്ക് വെക്കാറുണ്ട്.

സിനിമയിൽ ആയാലും മിനിസ്ക്രീനിൽ ആയാലും ഒട്ടനവധി ആരാധകർ ഉള്ള ദമ്പത്തികൾ കൂടി ആണ് ഇരുവരും.

തങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാ വിശേഷങ്ങളും രണ്ടു പേരും സോഷ്യൽ മീഡിയ വഴി തങ്ങളുടെ ആരാധകരെ അറിയിക്കുന്നതിന് ഒരു മടിയും കാണിക്കാറില്ല.

എല്ലാ വിശേഷങ്ങളും മടി കൂടാതെ പങ്ക് വെക്കുന്ന താരം ഇപ്പൊ ഇതാ BMW ന്റെ പുതിയ 310R മോഡൽ ബൈക്ക് സ്വന്തം ആക്കിയതും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചിരിക്കുക ആണ്.

താരം തന്നെ പങ്ക് വെച്ച ചിതത്രങ്ങൾ താരത്തിന്റെ ആരാധകർ ഏറ്റെടുത്തു.ശ്രീനിഷ് നു ബൈക്ക് സമാനം ആയി തന്നതിന് നന്ദി പറയുകയും ഒപ്പം നല്ലൊരു കുറിപ്പും താരം എഴുതിയിട്ടുണ്ട്. കുട്ടിക്കും ഭർത്താവിനും ഒപ്പം ബൈക്ക് ന്റെ അടുത്തു നിക്കുന്ന ചിത്രങ്ങൾ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

Leave a comment

Your email address will not be published.