ഡിസ്നി പ്ലസ് ഹോട് ടാർ ഓ ടി ടി പ്ലാറ്റഫോം വഴി ഇപ്പോൾ എടുത്ത് റിലീസ് ആയ മലയാളം സിനിമ ആണ് ബ്രോ ഡാഡി. മോഹൻലാലും പ്രിത്വിരാജ്ഉം കേന്ദ്ര കഥാപാത്രങ്ങളായി എത്തി പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത കോമഡി ഫാമിലി സിനിമ ആണ് ബ്രോ ഡാഡി.
സിനിമയിൽ നായികാ കഥാപാത്രങ്ങൾ ചെയ്തത് മീനയും കല്യാണി പ്രിയദർശനും ആയിരുന്നു. ചിത്രത്തിൽ പ്രേഷകരുടെ മനം കവർന്ന മറ്റൊരു കഥാപാത്രം ആയിരുന്നു കാവ്യാ എം ഷെട്ടി അവതരിപ്പിച്ച സൂസൻ എന്ന കഥാപാത്രം.
കന്നഡ നടിയും മോഡലും കൂടി ആണ് കാവ്യാ എം ഷെട്ടി. സിനിമയിൽ താരത്തിന്റെ ഇന്രട്രോ സിനിമ പ്രേമികളുടെ മനം കവരുന്ന രീതിയിൽ ആയിരുന്നു.
സോഷ്യൽ മീഡിയയിലും കാവ്യാ സജീവമാണ്.താരം തന്റെ പുതിയ സിനിമ വിശേഷങ്ങളും ഏറ്റോം പുതിയ ഫോട്ടോകളും ഇൻസ്റാഗ്രാമിലൂടെ ഒക്കെ ഷെയർ ചെയ്യാറുണ്ട്.
താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഒന്നരലക്ഷത്തിനു മേലെ ആരാധകർ താരത്തെ ഫോയിലോ ചെയുന്നുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.