മഴവിൽ മനോരമ ചാനൽ സംപ്രേക്ഷണം ചെയ്ത പ്രേഷകരുടെ ഇഷ്ട്ട പാരമ്പരയായ മിടുക്കി എന്ന റിയാലിറ്റി പ്രോഗ്രാമിലൂടെ മലയാളികൾക് പ്രിയമായി മാറിയ താരമാണ് റേബ മോണിക്ക ജോൺ.
പിന്നീട് ഒരുപാട് സിനിമകളിലൂടെ തെന്നിന്ത്യയിലെ യുവ നായികമാരിൽ ഒരാളായി എത്തി നിൽക്കുകയാണ് താരം. മലയാളം സിനിമയിലും അതുപോലെ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
ജേക്കബിന്റെ സ്വർഗ്ഗ രാജ്യം സിനിമയിലിലൂടെ ആണ് റെബയെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.ശേഷം വിജയ് നായകനായി എത്തിയ തമിഴ് സിനിമയായ ബീഗിൾ ചിത്രത്തിൽ പ്രധാന വേഷം താരം ചെയ്തിരുന്നു.
താരം ഇപ്പോൾ അടുത്താണ് തന്റെ വിവാഹ ജീവിതത്തിലേക്കു കടന്നു ചെന്നത്. കളയണം കഴിഞ്ഞുള്ള താരത്തിന്റെ ഹണിമൂൺ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിരൽ ആയിട്ടുള്ളത്. താരം ഭർത്താവുമായി മാലിദ്വീപിൽ ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നതു.
നിർത്താം ചെയ്തും അവധികാലം അടിച്ചു പൊളിച്ചും റേബ തന്റെ ഹണിമൂൺ കാലം പൊളിച്ചടുക്കുകയാണ്.താരം വിഡിയോകളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാം വഴി ഷെയർ ചെയുന്നുണ്ട്.കഴിഞ്ഞ ജനുവരിയിൽ ആണ് താരത്തിന്റെ കല്യാണം കഴിഞ്ഞത്. ജോയ്മോൻ എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്.