മമ്മുട്ടിയുടെ നായിക ഗ്ലാമർ ലുക്കിൽ ആരാധകരെ ഞെട്ടിച്ചു കൊണ്ട് വീണ്ടും…


നടി ആയും മോഡൽ ആയും ഒരു പോലെ സജീവമായി നിൽക്കുന്ന സെലിബ്രിറ്റി ആണ് ഹുമ ഖുറേഷി. രണ്ടായിരത്തി പന്ത്രണ്ടിൽ സിനിമ ലോകത്തേക് എത്തിയ താരമാണ് ഹുമ.

ഗ്യാങ്‌സ് ഓഫ് വസെയ്പൂർ എന്ന ഹിന്ദി സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. പടത്തിന്റെ രണ്ടാം ഭാഗത്തിലും താരം അഭിനയിച്ചിരുന്നു. ആദ്യ സിനിമയിലെ അഭിനയ മികവ് കൊണ്ട് താരം ഒരുപാട് ശ്രെദ്ധ പിടിച്ചു പറ്റിയിരുന്നു. ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തുടങ്ങിയത്.

ശേഷം അഭിനയ മികവ് കൊണ്ട് ഹിന്ദിയിൽ തുടങ്ങി മലയാളം ഇംഗ്ലീഷ് തമിഴ് മറാത്തി തുടങ്ങി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മെഗാ സ്റ്റാർ മമ്മുട്ടി നായകനായി അഭിനയിച്ച വൈറ്റ് എന്ന സിനിമയിൽ നായികാ ആയി എത്തിയത് ഹുമ ആയിരുന്നു. ആ സിനിമയിലൂടെ മലയാളി പ്രേഷകരുടെ മനസ്സിലേക്കും താരം ചേക്കേറി.

സിനിമ അഭിനയത്തിന് പുറമെ താരം മോഡലിംഗ് ചെയ്യുന്നതിലും താല്പര്യം കാണിക്കാറുണ്ട്. തന്റെ ഉപരിപഠനം പൂർത്തിയാക്കിയ ശേഷം മോഡലിംഗ് രംഗത്തേക് കടന്നു വരുകയായിരുന്നു താരം. ഒരുപാട് ഫോട്ടോഷൂട്ടുകൾ താരം ചെയ്തിട്ടുണ്ട്.

ഫോട്ടോഷൂട്ടിനു പുറമെ കുറെ പരസ്യ ചിത്രങ്ങളും താരം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഹുമ ഏറെ സജീവമാണ്. താരത്തിന്റെ പുതിയ സിനിമ വേഷങ്ങൾ പങ്കുവക്കാറുണ്ട് അതിനൊപ്പം താരം ചെയുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവക്കാറുണ്ട്.

Leave a comment

Your email address will not be published.