കിടിലൻ ഫോട്ടോഷോട്ട് ചിത്രങ്ങളുമായി മലയാളികളുടെ പ്രിയ നടി സനുഷയുടെ പുത്തൻ ചിത്രങ്ങൾ…

ഇപ്പോൾ മലയാള സിനിമയിൽ സജീമല്ലെങ്കിലും പ്രേഷകരുടെ ഇഷ്ട്ട താരമാണ് സനുഷ സന്തോഷ്.വളരെ ചെറുപ്പത്തിലേ മലയാള സിനിമയിൽ ബാല താരമായി മലയാളികളുടെ മനസ്സിൽ താരം എത്തി ചേർന്നിരുന്നു.

സഞ്ജുഷ സിനിമ ലോകത്തേക് ചേക്കേറുന്നത് 1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെൺകുട്ടി എന്ന മലയാള സിനിമയിൽ ബാല താരമായി അഭിനയിച്ചു കൊണ്ടാണ്.

തുടന്ന് കുറെ സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടിയപോലെ സനുഷ മലയാള സിഎൻമയിൽ മുൻനിര നായികാ മാരിൽ നല്ല ഒരു സ്ഥാനം കണ്ടെത്തി.

ഒരു പാട് നല്ല കഥാപാത്രം താരം ചെയ്തിട്ടുണ്ട്. മലയാള സിനിമയ്ക്കു പുറമെ താരം തമിഴ്, തെലുഗ്, കന്നഡ ഹ്യൂടങ്ങി ഒട്ടനവധി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമ ലോകം അറിയുന്ന രു താരം കൂടി ആണ് സനുഷ.

ദിലീപ് നായ്കയി എത്തിയ മിസ്റ്റർ മരുമകൻ എന്ന മലയാള സിനിമയിൽ ആണ് താരം ആത്യമായി നായികാ വേഷം ചെയുന്നത്. നല്ലൊരു അഭിനയം തന്നെ താരം സിനിമയിൽ കാഴ്ച വച്ചിരുന്നു.

സിനിമയ്ക്കു പുറമെ സനുഷ സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. തന്റെ പുതിയ പുതിയ വിശേഷങ്ങളും പുത്തൻ ഫോട്ടോകളും വിഡിയോകളും താരം ഇൻസ്റാഗ്രാമിലൂടെ ഒക്കെ ആരാധകർക്കായി പങ്കുവക്കാറുണ്ട്. താരം ചെയുന്ന ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ ആകർഷിക്കുന്നത്.

Leave a comment

Your email address will not be published.