വളർത്തു മൃഗങ്ങളോടുള്ള പ്രിയം ഏവർക്കും കൂടിവരികയാണ് അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകളും വളർത്തുന്നത് നായ്ക്കുട്ടികളെ ആയിരിക്കും. നായ കുട്ടികളെ വീട്ടുകാർക്കൊപ്പം തന്നെ പരിപാലിക്കുകയും ട്രെയിനിങ് കൊടുക്കാറും ഉണ്ട്.അത്തരത്തിൽ മലയാളത്തിലെ ഒട്ടുമിക്ക വാക്കുകൾ തിരിച്ചറിഞ്ഞ് വീട്ടിലെ ജോലികൾ ചെയ്തു വയറലായ ചോട്ടു എന്ന നായേ ഏവർക്കും സുപരിചിതമാണ്.എന്നാൽ ആ ചോട്ടുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്.ദിലീപ്കുമാറന്റെ ജർമൻ ഷെപ്പേർഡ് പെട്ട നായയാണ് മരിച്ചിരിക്കുന്നത്. കുറച്ചു ദിവസം മുൻപ് ചോട്ടുവിനെ കാണാത ആവുകയും അതിനെ തുടന്നു തിരച്ചിൽ നടത്തി എങ്കിലും ചോട്ടുവിനെ അപ്പൊ കണ്ടെത്താൻ ആയില്ല.വീടിന് അകലെയുള്ള ഒരു പൊട്ടക്കിണറ്റിൽ നിന്ന് നായയുടെ ജഡം കണ്ടെത്തിയത്.ആടിനെയും കോഴിയെയും എല്ലാം സംരക്ഷിക്കുകയും വീട്ടിൽ പത്രം വന്നാൽ എടുത്തു നൽകുകയും എല്ലാം ചെയ്തിരുന്നത് ചോട്ടു തന്നെ ആയിരുന്നു.മലയാളത്തിലെ ഒട്ടുമിക്ക വാക്കുകളും മനപ്പാഠമാക്കിയ ചോട്ടു വയറലായിരുന്നു ചോട്ടുവിനെ അന്വേഷിച്ചു നാട്ടുകാരും എല്ലാവരും എത്തിയിരുന്നു. ദിലീപ് കുമാറിന്റെ മകൻ ചോട്ടുവിനെ സ്വന്തമാക്കിയത് മൂന്നര വർഷം മുമ്പ് 2000 രൂപയ്ക്കാണ് ഇതിനോടകംതന്നെ ചോട്ടുവിന്റെ പേരിൽ യൂട്യൂബ് ചാനലിൽ ദിലീപ്കുമാർ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് ദിലീപ്കുമാർ ചോട്ടുവിനെ കാണാൻ ഇല്ലാത്ത പശ്ചാത്തലത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
ചോട്ടു ഇനി ഇല്ല… വൈറൽ ആയ ചോട്ടു എന്ന നായയുടെ ജ ഡം പൊട്ടകിണറ്റിൽ….
