സാനിയ ഇയപ്പൻ സജീവമായ ഒരു യുവനടി ആണ് മലയാളത്തിലെ. സാനിയ ഇയപ്പൻ മലയാളത്തിൽ വരുന്നത് ഒരു ബാലത്താരം ആയിട്ട് ആണ്. പിന്നീട് താരം ക്വീൻ എന്ന സിനിമയിൽ നായിക ആയി അഭിനയിച്ചു.
ഈ ചിത്രം വളരെ മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. പിന്നീട്ട് ശ്രേദ്ധേയമായ വേഷങ്ങൾ പല ചിത്രങ്ങളിലും താരം അഭിനയിച്ചു.സാനിയ ഇയപ്പൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി തന്റെ ചിത്രങ്ങളും പുതിയ വിശേഷങ്ങളും എല്ലാം തന്റെ ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. ഇടക്കൊക്കെ താരം കർശന വിമർശനങ്ങൾക്കും വിധേയമാവരുണ്ട്. താരം എന്നാൽ ഇതൊന്നും കാര്യം ആക്കാറില്ല.
ട്രിപ്പ് ഈസ് ലൈഫ് ഹോട്ടൽ എന്ന റിസോർട് ആണ് ലൊക്കേഷൻ. വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ശ്രെദ്ധിക്കപെടുകയും ചെയുന്ന ഈ പോസ്റ്റ് ന്റെ കൂടെ താരം ബൈക്കിനിയിൽ നൃത്തം ചെയുന്ന ഒരു വീഡിയോ പോസ്റ്റ് കൂടി പങ്ക് വെച്ചിട്ടുണ്ട്.