ഓരോ ദിവസത്തെ വാർത്തകൾ അറിയാൻ ശ്രമിക്കുന്ന പോലെ നമ്മൾ മലയാളികൾ സെലിബ്രിറ്റികളുടെ പുതിയ വിശേഷങ്ങളും അറിയാൻ ശ്രെമിക്കാറുണ്ട്.
സിനിമ സീരിയൽ താരങ്ങളുടെയും മറ്റു സെലിബ്രിറ്റികളുടെ പുത്തൻ വിശഷങ്ങൾ അറിയാനാണ് ആരാധകർക്ക് ഏറെ ഇഷ്ട്ടം.
അത് താരങ്ങളുടെ പുതിയ സിനിമ വിശേഷം അറിയാൻ വേണ്ടി മാത്രം അല്ല അവരുടെ പേർസണൽ ലൈഫിൽ നടുക്കുന്ന ഓരോ കാര്യങ്ങളും എന്താണെന്ന് നോക്കി ഇരിക്കുകയാണ് ആളുകൾ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് എല്ലാവരുടെ പ്രിയ താരമായ ഇലിയാന ഡിക്രൂസ്ന്റെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച.
താരം ഒരുപാട് മാറിയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. വിജയ് നായകനായി അഭിനയിച്ച തമിഴ് സിനിമ നൻപൻ ലെ നായികയായ ഇലിയാന ഡിക്രൂസ് അഭിനയിച്ചിട്ടുണ്ട്. അത് പോലെ ഒട്ടനവധി തമിഴ് കന്നഡ തെലുഗ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
താരം മാലി ദ്വീപിൽ നിന്നും എടുത്ത ബി ക്കിനി ചിത്രങ്ങൾ ആണ് താരം തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പുത്തൻ ചിത്രണത്തിലെ താരത്തിന്റെ മാറ്റം കണ്ടു ആരാധകർ അമ്പരിന്നിരിക്കുകയാണ്. നല്ല ഒരു രൂപ മാറ്റം ആണ് താരത്തിന് സംഭവിച്ചിരിക്കുന്നത്.