അമ്പോ?!…. മിന്നൽ മുരളിയിലെ ബ്രൂസിലി ബിജി തന്നെ ആണോ ഇത്… താരത്തിന്റെ പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ കണ്ടു ഞെട്ടി ആരാധകർ…

ആദ്യമായി സിനിമയിൽ അഭിനയിച്ചു കൊണ്ട് ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത മിന്നും താരമാണ് നമ്മുടെ സ്വന്തം മിന്നൽ മുരളിയിലെ നായികാ ഫെമിന ജോർജ്. താരത്തിന്റെ സ്വന്തം പേര് ആയ ഫെമിന ജോർജ് എന്ന് കേട്ടാൽ ചിലപ്പോൾ മലയാളികൾക് അത്ര പെട്ടന്ന് ആളെ പിടി കിട്ടണം എന്ന് ഇല്ല മിന്നൽ മുരളി സിനിമയിലെ താരം അഭിനയിച്ചു തകർത്ത ബ്രൂസിലി ബിജി എന്ന പേര് കേട്ടാൽ ആകും താരത്തെ പ്രേക്ഷകർക്കു പെട്ടന്ന് മനസിലാവുക.

മലയാളികളുടെ സ്വന്തം ടോവിനോ തോമസ് നായകനും ആദ്യമായി സൂപ്പർ ഹീറോ ആയി അഭിനയിച്ചു സൂപ്പർ ഹിറ്റ് ആയി മാറിയ സിനിമയിലെ നായിക ആയാണ് ഫെമിന എത്തിയത്. താരത്തിന്റെ ആദ്യ സിനിമയിലൂടെ മലയാളികരയുടെ മിന്നും താരമായി മാറി ഫെമിന ജോർജ്. നായകന് ഒപ്പം തന്നെ നിന്ന് കൊണ്ട് ശക്തമായ ഒരു സ്ത്രീ വേഷ കഥാപാത്രം ആണ് താരം ചെയ്തത്.

ആദ്യമായി അഭിനയിക്കുന്ന ഒരാൾ ആണെന്ന് സിനിമ കണ്ടാൽ നമ്മുക് മനസിലാവാത്ത രീതിയിൽ ആയിരുന്നു താരം അഭിനയിച്ചു തകർത്തത്. സിനിമയിൽ നായകന്റെയും വില്ലിൻറെയും സ്ഥാനം കഴിഞ്ഞാൽ ഏറ്റവും നന്നായി പ്രേക്ഷക പ്രീതി കിട്ടിയ കഥാപാത്രം ആയിരുന്നു ഫെമിനയുടേത്.

സിനിമയിൽ മിന്നി തിളങ്ങിയത് പോലെ താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഇപ്പോൾ.കുറഞ്ഞ സമയം കൊണ്ട് തന്നെ താരത്തിന്റെ ആരാധകരുടെ എണ്ണം കൂടുകയാണ്.

ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് താരം ഇപ്പോൾ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നതു. ചുവപ്പു ഡ്രെസ്സിൽ സൂപ്പർ സുന്ദരിയായാണ് താരം എത്തിയത്. ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.

 

Leave a comment

Your email address will not be published.