അതി സുന്ദരിയായി ഹോ ട്ട് ബിക്കിനി വേഷത്തിൽ ഗ്ലാമറസ് ആയി  മാലിൽദ്വീപിൽ നിന്നും പ്രിയ താരം.. ഫോട്ടോകൾ കാണാം…

ടെലിവിഷൻ താരവും മോഡലുമായ താര സുന്ദരിയാണ് നികിത ശർമ്മ. മോഡലിങ്ങുകൾ ചെയ്തു കൊണ്ടാണ് നികിത തന്റെ കരിയർ തുടങ്ങിയത്.കുറഞ്ഞ സമയം കൊണ്ട് തന്നെ ജനപ്രീതി കിട്ടിയ താരം ശേഷം മിനിസ്ക്രീനിക്ക് അരങ്ങേറുകയായിരുന്നു.

ഇപ്പോൾ ഒട്ടനവധി ടെലിവിഷൻ പരിപാടികളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സെലിബ്രിറ്റി ആയി നികിത മാറി. രണ്ടായിരത്തി പതിമൂന്നിൽ സംപ്രേക്ഷണം ചെയ്ത തുടങ്ങിയ ‘ദോ ദിൽ ഏക് ജാൻ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആണ് താരം അഭിനയ രംഗത്തേക് വന്നത്. ശേഷം താരം കുറെ ടെലിവിഷൻ ഷോകളും ചെയ്‌തിട്ടുണ്ട്.

ഹിന്ദിയിലെ ഒരു വിധം മിക്ക ടെലിവിസോൺ ചാനലുകളിലും നികിത അഭിനയിച്ചിട്ടുണ്ട്. ഏതൊരാളെയും ആകർഷിക്കുന്നതും കൊതിപ്പിക്കുന്ന അഭിനയവും സൗന്ദര്യവും ആണ് താരത്തിന്റെ മുന്നേറ്റത്തിന് ഉള്ള കാരണം.അഭിനയത്തിന്റെ ഒപ്പം മോഡലിംഗും താരം കൊണ്ട് പൂകുന്നുണ്ട്.


 

അഭിനയത്തിൽ സജീവമായ താരം സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് താരം.താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം പത്തു ലക്ഷത്തിനു മേലെ ആരാധകർ ഉണ്ട്. താരം തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോകളും തന്റെ ആരാധകർക്കായി നിരന്തരം ഷെയർ ചെയ്യാറുണ്ട്.

താരം ഇപ്പോൾ വെക്കേഷൻ ആഘോഷിക്കാൻ വേണ്ടി മാലിദ്വീപിൽ പോയാൽ എടുത്ത ഫോട്ടോകൾ ആണ് ആരാധകരും സോഷ്യൽ മീഡിയകളും ഏറ്റെടുത്തിരിക്കുന്നത്. മാലിദ്വീപിൽ താരം ബിക്കിനിയിൽ ഹോ ട്ട് ലുക്കിൽ നിക്കുന്ന ഫോട്ടോകൾ ആണ് താരം പങ്കവച്ചിരിക്കുന്നതു. ബിക്കിനി വേഷത്തിൽ അതി സുന്ദരിയായിട്ടാണ് താരം പ്രേത്യക്ഷ പെട്ടിരിക്കുന്നത്.

 

Leave a comment

Your email address will not be published.