അനിയത്തിപ്രാവ് എന്ന മൂവിയിലൂടെ മലയാളികളുടെ ഇടയിൽ സ്ഥാനം പിടിച്ചെടുത്ത നടൻ ആണ് കുഞ്ചക്കോ ബോബൻ. ഇപ്പോളും മലയാള സിനിമ ഇഷ്ട്ടപെടുന്നവരുടെ പ്രിയതാരം ആയി കുഞ്ചാക്കോ ബോബൻ തന്റെ അഭിനയ ജീവിതം തുടർന്ന് കൊണ്ട് ഇരിക്കുക ആണ്. താരം തന്റെ കുഞ്ഞിന്റെ വിശേഷങ്ങളും മറ്റും തന്റെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി തന്റെ ആരാധകരെ അറിയിക്കാറുണ്ട്.
താരം കർണാടകയിൽ നിന്നും ഉള്ള ചാർട്ടിലെ ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഷെയർ ചെയ്തിരുന്നു.
ചിത്രം എന്താണെന്ന് വച്ചാൽ ജനങ്ങളെ സഹായിക്കുന്നവരുടെ പടങ്ങൾക്ക് ഒപ്പം ആണ് താരത്തിന്റെയും ചിത്രം വന്നിട്ടുള്ളത്.ഷാജി അസീസ് സംവിധാനം ചെയ്ത ഒരിടത്തൊരു പോസ്റ്റുമാൻ എന്ന 2010 ൽ റിലീസ് ചെയ്ത ചിത്രത്തിലെ താരത്തിന്റെ ചിത്രം ആണ് ആ ചാർട്ടിൽ ഉള്ളത്. നല്ല രസകരമായ ഒരു അടിക്കുറിപ്പും ചിത്രത്തിന് താരം കൊടുത്തിട്ടുണ്ട്. ചിത്രത്തിന് താഴെ സിനിമ താരങ്ങൾ അടക്കം ഒട്ടനവധി പേര് രസകരമായ കമന്റ്കൾ ഇട്ടിരുന്നു. ചിത്രം നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ആരാധകർ ഏറ്റെടുത്തു. ഇപ്പൊ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി പോയിക്കൊണ്ട് ഇരിക്കുക ആണ്