മയിൽ‌പീലി സാരിയെടുത്തു ഹോട്ട് ലുക്കിൽ പ്രിയ ബിഗ് ബോസ് താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട്.. കണ്ണെടുക്കാതെ ആരാധകർ…

ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്ത ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഋതു മന്ത്ര. ബിഗ് ബോസ്സിൽ പങ്കെടുക്കുന്നതിന് മുമ്പ് താരം കുറച്ചു സിനിമകളിലും താരം അഭിനയിച്ചിരുന്നു. നടി, ഗായിക, മോഡൽ തുടങ്ങി മേഖലകളിൽ താരം നന്നായി മികച്ചു നിന്നിരുന്നു.

ഓപ്പറേഷൻ ജാവ, റോൾ മോഡൽസ്, കിംഗ് ലയർ, ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്ന നിവിൻ പോളി മൂവി തുറമുഖം തുടങ്ങി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പാട്ടിലും അതിനയത്തിലും കലാരംഗത്തും കഴിവ് തെളിച്ച താരം മോഡലിംഗ് രംഗത്തും സജീവമാണ്.

താരം ഈ എടുത്ത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത ഹോ ട്ട് ലുക്കിൽ സാരിയിൽ ഉള്ള ഫോട്ടോകൾ ആണ് ആരാധകരുടെ ഹൃദയം കെയിൽ എടുത്തത്. നല്ല കമെന്റുകൾ ആണ് താരത്തിന്റെ ഫോട്ടോക് കിട്ടിയത്. ദിനംപ്രതി നിരവധി ഫോള്ളോവെർസ് ആണ് താരത്തിന് കൂടി കൊണ്ടിരിക്കുന്നത്.

വളരെ ചെറുപ്പത്തിലേ തനിക് തന്റെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു പിന്നീട തന്റെ ‘അമ്മ ആയിരുന്നു തനിക് എല്ലാം. അമ്മയുടെ പിന്തുണയായണ് തന്നെ ഇപ്പോൾ ഇവിടേം വരെ എത്തിച്ചത് എന്ന് ഋതു ആഭിമുഖ്യത്തിൽ പറഞ്ഞിരുന്നു.

Leave a comment

Your email address will not be published.