വെറും ചേമ്പില കൊണ്ട് മാത്രം ശരീരം മറച്ചു കൊണ്ട് മോഡൽ, പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ വൈറൽ ആയി…

മോഡലിംഗ് ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പൊ സോഷ്യ മീഢിയയിലും സമൂഹ മാധ്യമങ്ങളും അടക്കി ഭരിക്കുന്നത് ഇപ്പോൾ. ഇന്സാഗ്രാമും ഫേസ്ബുക്കും ഒക്കെ തുറന്നാൽ തന്നെ നാം ആത്യം കാണുന്നത് ഓരോ മോഡൽസിന്റെയും സെലിബ്രിറ്റികളുടെയും വ്യത്യസ്തമാർന്ന പുത്തൻ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ ആണ്. ഫോണിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത തരത്തിൽ ഉള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ വരുന്നത് തന്നെ.

സോഷ്യൽ മീഡിയയിൽ എളുപ്പം വൈറൽ ആകാൻ വേണ്ടി ഉള്ള ഒരു മാർഗവും ഒരു ഉപജീവന മാർഗം കൂടി ആണ് ഈ ഫോട്ടോഷൂട്ടുകൾ. വ്യത്യസ്തമാർന്ന ഫോട്ടോഷൂട്ടുകൾ ചെയ്താൽ തനിക് പെട്ടന്ന് വൈറൽ ആകാം എന്ന് സോഷ്യൽ മീഡിയയിൽ സജീവമായി ഉള്ളവർക്ക് മനസിലായി കഴിഞ്ഞു.

അതുപോലെ സോഷ്യൽ മീഡിയയിലൂടെ വ്യത്യസ്തമാർന്ന ഫോട്ടോഷൂട് ചെയ്‌തി വൈറൽ ആയ താരമാണ് പൂനം. തന്റെ ഏറ്റോം പുതിയ ചിത്രത്തിലൂടെ താരം ഒരു സെലിബ്രിറ്റി ആയി മാറുകയായിരുന്നു.

നല്ല ഹോ ട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടുകൾ ചെയുന്ന ഒരു താരം കൂടി ആണ് പൂനം. താരം തന്റെ പുതിയ പുതിയ ഫോട്ടോകളും വിഡിയോകളും തന്റെ ഇൻസ്റ്റാഗ്രാം വഴി ഷെയർ ചെയ്യാറുണ്ട്.

താരത്തിന്റെ ഏറ്റോം പുതിയ ഫോട്ടോഷൂട്ടിനായി വസ്ത്രങ്ങൾ ഒന്നും തന്നെ ഇല്ലാതെ വെറും ചേമ്പില കൊണ്ട് താനെ ശരീരം മരിച്ചു നിൽക്കുന്ന ഫോട്ടോഷൂട് ആണ് താരം ചെയ്തത്. ചിടു ഇൻ പോർട്രൈറ്സ് എന്ന ഫോട്ടോഗ്രാഫർ ആണ് ഈ ഒരു ഫോട്ഷൂട് ക്യാമെറയിൽ പകർത്തിയത്.

Leave a comment

Your email address will not be published.