കയ്യിൽ കുടവും എടുത്ത് പ്രിയ താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒന്ന് കണ്ടു നോക്കൂ…

ഇപ്പോഴത്തെ സമയത്തു മോഡലിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നത് നമ്മുടെ സോഷ്യൽ മീഡിയയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഷയം ആയി മാറി കഴിഞ്ഞു.

കാരണം എന്തെന്നാൽ ഹോ ട്ട് ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക് ജനങ്ങളുടെ ഇടയിൽ നിന്ന് നല്ല സ്വീകാര്യത കിട്ടുന്നുണ്ട് എന്നതാണ്.

സിനിമയിലും സീരിയലുകളിലും ഒന്നും തന്നെ അഭിനയിക്കാതെ തന്നെ ഇപ്പോഴത്തെ കേരളത്തിലെ മോഡലുകൾക് ഈ ഫോട്ടോഷൂട് ചെയ്യുന്നതിലൂടെ ലഭിക്കുന്നുണ്ട്.ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ അത്രയ്ക്ക് അതികം മോഡലുകൾ ഉണ്ട്.

അനഗ്നെ സോഷ്യൽ മീഡിയയിൽ ഈ ഇടയിൽ സെലിബ്രിറ്റി ആയി മാറി കൊണ്ടിരിക്കുന്ന താരമാണ് ധനശ്രീ എന്ന മലയാളി മോഡൽ.

താരം ഈ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഏറ്റോം പുതിയ ചിത്രങ്ങൾക് നല്ല സ്വീകാര്യത കിട്ടിയിരുന്നു. ഹോ ട്ട് ഗ്ലാമർ ലുക്കിൽ ഉള്ള തന്റെ ഫോട്ടോകൾ ആണ് താരം ഷെയർ ചെയുന്നത്.

ഇപ്രാവശ്യം താരം താരം ഷെയർ ചെയ്ത ഫോട്ടോകൾ വളരെ വ്യത്യസ്തത നിലനിർത്തുന്ന തരത്തിൽ ഉള്ള ഫോട്ടോകൾ ആണ്.

താരത്തിന്റെ ഏറ്റോം പുതിയ ചിത്രങ്ങളിൽ താരം ഒരു കുടം പിടിച്ചു അതി സുന്ദരിയായിട്ടാണ് ഉള്ളത്. പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും സമൂഹമാധ്യമങ്ങളിലും വൈറൽ ആയി കൊണ്ടിരിക്കുകയാണ്.

എന്നാലും താരത്തിന്റെ ചിത്രങ്ങൾക്ക് സൈബർ ആക്രമണങ്ങൾ കിട്ടുന്നുണ്ട്. ഇതൊന്നും മൈൻഡ് ചെയ്തേ മുന്നോട്ടു പോവുകയാണ് പ്രിയ താരം ധനശ്രീ.

Leave a comment

Your email address will not be published.