ഇന്ത്യ മുഴുവൻ ശ്രെദ്ധ ആകർഷിച്ച ഗ്ലാമർ താരമാണ് പൂജ ബാനെർജി.മിനിസ്ക്രീൻ പരമ്പരകളിൽ അഭിനയിച്ചു കൊണ്ടാണ് പൂജ തന്റെ കരിയർ തുടങ്ങിയത്.
ഇപ്പോൾ തന്നെ ഒരുപാട് ഹിറ്റ് ആയ സീരിയലുകളിൽ പൂജ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ആരാധകരെ മയക്കുന്ന സൗന്ദര്യം ആണ് താരത്തെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തുന്നത്.
പൂജ പ്രേക്ഷക മനസുകളിൽ ഇത്രക്കും ഇടം പിടിക്കാൻ കാരണമായത് സ്റ്റാർ പ്ലസിൽ സംപ്രേക്ഷണം ചെയ്ത തുജ് സാങ് പ്രീത് ലഗായി സജ്ന എന്ന പരമ്പരയിലൂടെ ആണ്.
ഇതിൽ അഭിനയിച്ചതിന് ശേഷം പൂജയെ എല്ലാവരും കൂടുതൽ ശ്രെദ്ധിക്കാനും താരത്തിന്റെ അഭിനയം ഇഷ്ടപ്പെടാനും തുടങ്ങിയത്. തനിക് കിട്ടിയ വേഷങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ താരം അഭിനയിച്ചു തകർത്തിട്ടുണ്ട്.
അഭിനയത്തിൽ മികച്ചു നിൽക്കുന്നത് പോലെ സോഷ്യൽ മീഡിയകളിലും പൂജ ഒരു സ്റ്റാർ തന്നെ ആണ്. പതിനഞ്ചു ലക്ഷത്തിനു മേലെ തന്നെ ഇൻസ്റ്റാഗ്രാമിൽ താരത്തിന് ആരാധകർ ഉണ്ട്.
താരത്തിന്റെ ഈടോം പുതിയ ഹോ ട്ടും ബോൾഡും ആയ ബിക്കിനി ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. തൻ ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ കലോറിനോട് തനിക് പ്രണയമാണ് എന്ന തലകെട്ടോടു കൂടി ആണ് താരം ചിത്രങ്ങൾ പങ്കു വച്ചതു.